യുക്രൈനിലെ രക്ഷാദൗത്യം; 25 മലയാളികൾ കൂടി കേരളത്തിലെത്തി

യൂനിവാഴ്‌സിറ്റി അതിർത്തിയുടെ അടുത്തായതിനാലാണ് പെട്ടെന്ന് രക്ഷപ്പെടാനായതെന്നും ഇവർ പറഞ്ഞു

Update: 2022-03-01 12:22 GMT
Advertising

റഷ്യൻ അധിനിവേശം നടക്കുന്ന യുക്രൈനിൽെ നിന്ന് ഡൽഹിയിലെത്തിയ 25 മലയാളികൾ കൂടി കേരളത്തിലെത്തി. ഹംഗറി വഴിയെത്തിയ എത്തിയവരാണ് സംസ്ഥാനത്തെത്തിയത്. ബാക്കിയുള്ളവരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണമെന്ന് ഈ വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഖാർകീവ്, കിയവ് എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നതെന്നും അവർ പറഞ്ഞു. ഇവരുടെ യൂനിവാഴ്‌സിറ്റി അതിർത്തിയുടെ അടുത്തായതിനാലാണ് പെട്ടെന്ന് രക്ഷപ്പെടാനായതെന്നും ഇവർ പറഞ്ഞു.

Full View

Rescue mission in Ukraine; Another 25 Malayalees arrived in Kerala

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News