സാങ്കേതിക തകരാർ; എസ്എസ്എൽസി പുനർമൂല്യ നിർണയഫലം അറിയാനാവാതെ വിദ്യാർഥികൾ

പ്രശ്‌നം ഉടൻ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

Update: 2024-05-27 16:13 GMT
Advertising

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ പുനർമൂല്യ നിർണയഫലം അറിയാനാവാതെ വിദ്യാർഥികൾ. വെബ്‌സൈറ്റ് തകരാർ മൂലമാണ് വിദ്യാർഥികൾക്ക് ഫലം അറിയാൻ കഴിയാതെ പോകുന്നത്. സാങ്കേതിക തകരാണ് പ്രശ്‌നമെന്നും ഉടൻ പരിഹരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News