സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരൻ മരിച്ചനിലയിൽ

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Update: 2024-11-06 07:32 GMT
Advertising

തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളിൽ ബസ് ജീവനക്കാരൻ മരിച്ചനിലയിൽ. കടക്കൽ സ്വദേശി രതീഷിനെയാണ് (32) മരിച്ച നിലയിൽ കണ്ടത്. 

 തിരുവനന്തപുരം പാച്ചല്ലൂരിലാണ് സംഭവം. കോവളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News