ആഴിമല കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിന്റേത് ആത്മഹത്യയെന്ന് പൊലീസ്
''പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണം. പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദനവും ആത്മഹത്യയിലേക്ക് നയിച്ചു''
Update: 2022-12-26 03:21 GMT
തിരുവനന്തപുരം: ആഴിമല കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കിരണിന്റേത് ആത്മഹത്യയെന്ന് പൊലീസ്. പ്രണയ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണം. പെൺകുട്ടിയുടെ ബന്ധുക്കളുടെ മർദനവും ആത്മഹത്യയിലേക്ക് നയിച്ചു. കേസിൽ പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തും. കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.