സഭയിൽ പി.വി അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നൽകാനാകില്ലെന്ന് സ്പീക്കർ
പ്രതിപക്ഷ നിരയിൽ പിൻഭാഗത്തായാണ് എംഎഎൽഎക്ക് സീറ്റ് അനുവദിച്ചിട്ടുള്ളത്
Update: 2024-10-07 03:41 GMT
തിരുവനന്തപുരം:നിയമസഭയിൽ അൻവർ ആവശ്യപ്പെടുന്ന ഇരിപ്പിടം നൽകാൻ ആകില്ലെന്ന് സ്പീക്കർ എ.എൻ ഷംസീർ. ഇതറിയിച്ച് സ്പീക്കർ അൻവറിന് കത്തു നൽകി. പ്രതിപക്ഷ നിരയിൽ പിൻഭാഗത്തായാണ് അൻവറിന് സീറ്റ് അനുവദിച്ചിട്ടുള്ളത്. എന്നാൽ അവിടെ ഇരിക്കാൻ സാധിക്കില്ലെന്ന നിലപാടാണ് അൻവർ സ്വീകരിച്ചത്.