തൃശൂര്‍ ചേലക്കരയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു

30 യാത്രക്കാർ ബസിലുണ്ടായിരുന്നു

Update: 2022-11-25 03:32 GMT
Editor : Jaisy Thomas | By : Web Desk
തൃശൂര്‍ ചേലക്കരയില്‍ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു
AddThis Website Tools
Advertising

തൃശൂർ: തൃശൂർ ചേലക്കര കൊണ്ടാഴിയിൽ സ്വകാര്യ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്ക് പോകുകയായിരുന്ന സുമംഗലി എന്ന ബസാണ് അപകടത്തിൽ പെട്ടത്. 30 യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Updating....

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

Web Desk

By - Web Desk

contributor

Similar News