തൃശൂർ ജില്ലയിൽ നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് ഇല്ല; അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കും

ആശുപത്രി ഉടമ നഴ്സുമാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്

Update: 2023-07-29 01:52 GMT
Editor : anjala | By : Web Desk
Advertising

തൃശൂർ: തൃശൂർ ജില്ലയിൽ ഇന്ന് നഴ്സുമാരുടെ സമ്പൂർണ പണിമുടക്കില്ല. അത്യാഹിത വിഭാഗങ്ങളിൽ നഴ്സുമാരുടെ സേവനം കിട്ടും. നഴ്സുമാരെ മർദ്ദിച്ച നൈൽ ആശുപതി ഉടമ ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതിലാണ് പ്രതിഷേധം. പ്രശ്നപരിഹാരത്തിന് കലക്ടർ വിളിച്ച ചർച്ച ഇന്ന്. യുണെെറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. കഴിഞ്ഞ ​ദിവസം യു.എൻ.എയുടെ നേതൃത്വത്തിൽ ‍ഡോക്ടറുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. 

Full View
Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News