വി.കെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി
എഎ റഹീം ദേശീയ പ്രസിഡന്റായതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് സനോജിനെ തെരഞ്ഞെടുത്തത്
Update: 2021-12-07 12:54 GMT
വി കെ സനോജ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയാകും. എഎ റഹീം ദേശീയ പ്രസിഡന്റായതിനെ തുടർന്നുള്ള ഒഴിവിലേക്കാണ് സനോജിനെ തെരഞ്ഞെടുത്തത്.
നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ് വികെ സനോജ്.