വഖഫ് നിയമ ഭേദഗതി; മുസ്‍ലിം കോർഡിനേഷൻ യോഗം ഇന്ന്

വൈകീട്ട് മൂന്നിന് കോഴിക്കോട്ടാണ് യോഗം ചേരുക

Update: 2024-08-14 01:44 GMT
Advertising

കോഴിക്കോട്: വഖഫ് നിയമ ഭേദഗതിയുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ മുസ്‍ലിം കോർഡിനേഷൻ  യോഗം ഇന്ന്  കോഴിക്കോട് നടക്കും. യോഗത്തിൽ ഇരുവിഭാഗം സമസ്ത , ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങൾ, എം ഇ എസ് അടക്കമുള്ള മുസ്‍ലിം സംഘടന പ്രതിനിധികൾ പങ്കെടുക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം അറിയിച്ചു.

വൈകിട്ട് മൂന്നിന് കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലിലാണ് യോഗം. ലോക്സഭയിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്‍ പ്രതിപക്ഷ ആവശ്യത്തെ തുടർന്ന് സംയുക്ത പാർലമെൻററി സമിതിക്ക് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യോഗം.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News