'നോക്കുകൂലി ചോദിച്ച് വാഹനം തടഞ്ഞത് ഞങ്ങളല്ല'; വിശദീകരണവുമായി സിഐടിയു
ഐഎസ്ആർഒ വാഹനം തടഞ്ഞ സംഭവത്തിൽ പങ്കില്ലെന്ന് സിഐടിയു, നോക്കുകൂലി സമ്പ്രദായത്തോട് സംഘടനക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനം
Update: 2021-09-06 05:47 GMT
തിരുവനന്തപുരത്ത് ഐഎസ്ആർഒ വാഹനം തടഞ്ഞ സംഭവത്തിൽ പങ്കില്ലെന്ന് സിഐടിയു. സിഐടിയു അംഗങ്ങളായ ഒരാൾ പോലും ഈ പ്രദേശത്ത് ജോലി ചെയ്യുന്നില്ല. അമിത കൂലി, നോക്കുകൂലി എന്നീ സമ്പ്രദായങ്ങളോട് സംഘടനക്ക് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളതെന്നും സിഐടിയു തിരുവനന്തപുരം ജില്ല കമ്മിറ്റി അറിയിച്ചു.