കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഫോണിൽ സൂക്ഷിച്ചു; പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ

കൊച്ചി സിറ്റി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി

Update: 2023-11-20 15:14 GMT
Advertising

കൊച്ചി: കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങൾ ഫോൺ സൂക്ഷിച്ചയാളെ മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി റഹീം ആലത്തിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി.

പ്രതിയെ റിമാൻഡ് ചെയ്തു.

updating

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News