കാട്ടുപന്നിയുടെ ആക്രമണം; യുവാവിന് ഗുരുതര പരിക്ക്

ബാലുശ്ശേരി കായണ്ണ സ്വദേശി കറുത്തമ്പത്ത് മനുപ്രസാദാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്

Update: 2023-01-27 07:24 GMT

കാട്ടുപന്നി

Advertising

കോഴിക്കോട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. ബാലുശ്ശേരി കായണ്ണ സ്വദേശി കറുത്തമ്പത്ത് മനുപ്രസാദാണ് കാട്ടുപന്നിയുടെ ആക്രമണത്തിന് ഇരയായത്.

മനുപ്രസാദിൻ്റെ കാലിനും,കൈക്കും ,കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News