വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു

പ്ലസ്ടു വിദ്യാർഥിനിയായ അൽഫിയ ഇന്നലെയാണ് മരിച്ചത്

Update: 2021-10-01 11:48 GMT
Advertising

തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ്ടു വിദ്യാർഥിനി വിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ പോങ്ങനാട് സ്വദേശ് ജിഷ്ണുവിനെ ( 27) ആണ് അറസ്റ്റ് ചെയ്തത്.

പ്ലസ്ടു വിദ്യാർഥിനിയായ അൽഫിയ ഇന്നലെയാണ് മരിച്ചത്.

പെൺകുട്ടി വിഷം കഴിച്ചതറിയാതെ നാല് ആശുപത്രിയിൽ ചികിത്സക്ക് വിധേയമാക്കിയിരുന്നു.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News