കശ്മീര്‍ ഹന്ദ്വാരയിലെ പൊലീസ് പോസ്റ്റിന് നേരെ ആക്രമണം
Update: 2018-05-20 06:45 GMT
പൊലീസ് പോസ്റ്റിന് നേരെ വെടിയുതിര്‍ത്ത തീവ്രവാദികള്‍ക്കായി സൈന്യം തെരച്ചില്‍ തുടങ്ങി.
കശ്മീര്‍ ഹന്ദ്വാരയിലെ പൊലീസ് പോസ്റ്റിന് നേരെ ആക്രമണം. പൊലീസ് പോസ്റ്റിന് നേരെ വെടിയുതിര്‍ത്ത തീവ്രവാദികള്‍ക്കായി സൈന്യം തെരച്ചില്‍ തുടങ്ങി. കുപ്‌വാര ജില്ലയില്‍ നിയന്ത്രണ രേഖക്ക് സമീപം സ്ഥിതി ചെയ്യുന്ന ഹന്ദ്വാര അതീവ സുരക്ഷാ മേഖലയാണ്. ഉറിയില്‍ സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് നടന്ന ആക്രമണത്തെ തുടര്‍ന്ന് തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.