നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു

പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ

Update: 2021-04-15 13:54 GMT
Editor : Roshin
Advertising

നീറ്റ്-പി.ജി പരീക്ഷകള്‍ നീട്ടിവച്ചു. പുതുക്കിയ തീയതി പിന്നീട് തീരുമാനിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. ഈ മാസം പതിനെട്ടിനാണ് നീറ്റ് പി.ജി പരീക്ഷ നിശ്ചയിച്ചിരുന്നത്.


Updating...

Tags:    

Editor - Roshin

contributor

Similar News