നിങ്ങള്‍ക്ക് കഴിവുണ്ടോ ? ഒഴിവുകളുമുണ്ട്...
യു.കെ അക്രഡിറ്റഡ് എം.ബി.എ പഠിക്കാന്‍ ഇനി ലണ്ടന്‍ വരെ പോകണ്ട, ദേ... കോട്ടക്കല്‍ വരെ പോയാല്‍ മതി.
വ്യവസായ രംഗത്തെ വളര്‍ച്ചയ്ക്ക് ഒപ്പം കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് ബിസിനസ് വിദ്യാഭ്യാസ രംഗം. ലോകത്തെ ഏറ്റവും വലിയ നിക്ഷേപ രാജ്യമായി ഇന്ത്യ മാറിയതോടെ ബിസിനസ് വിദ്യാഭ്യാസത്തിന്റെ സാധ്യതകളും വര്‍ധിച്ചു കഴിഞ്ഞു.
കഴിവുള്ള ഉദ്യോഗാര്‍ഥികളെ വേണം എല്ലാവര്‍ക്കും. എം.ബി.എയും ബി.ബി.എയും കൊമേഴ്സുമടക്കം നിരവധി കോഴ്സുകള്‍ ഉണ്ട് താനും. പക്ഷേ കാലത്തിന് അനുസരിച്ച് പരിഷ്കരിക്കാത്ത കോഴ്സുകള്‍ പ്രധാന പ്രതിസന്ധിയാണെന്നാണ് വിദഗ്ധരുടെ തുറന്ന് പറച്ചില്‍. നേരിട്ടുള്ള വിദേശ നിക്ഷേപം കൂടിയതോടെ തൊഴില്‍ അവരങ്ങളുടെ വര്‍ധിച്ചു. ഇവിടെയാണ് വിദേശ സര്‍വ്വകലാശാലകളുടെ രീതികള്‍ പിന്തുടരുന്ന സ്ഥാപനങ്ങളുടെ പ്രസക്തി. ഇതിന്റെ മികച്ച ഉദാഹരണമാണ് കോട്ടയ്ക്കല്ലിലെ ദ ബി സ്കൂള്‍ ഇന്റര്‍നാഷണല്‍. യു.കെ അക്രഡിറ്റഡ് എം.ബി.എയാണ് കഴിഞ്ഞ പത്ത് വർഷത്തിലധികമായി ബി സകൂൾ നൽകി കൊണ്ടിരിക്കുന്നത്. വിദേശത്ത് നിന്നുള്ള നല്ല രീതികളെ സാംശീകരിക്കുകയാണ് നിലവാരം ഉയര്‍ത്താന്‍ വേണ്ടതെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം.
നിങ്ങള്‍ക്ക് കഴിവുണ്ടോ ? ഒഴിവുകളുമുണ്ട്...
Posted by MediaoneTV on Monday, July 29, 2019
memory and remembering എന്ന പരന്പരാഗത രീതിയില്‍ നിന്ന് മാറി Application, analysis, decision making, creativity എന്നിവയിലൂന്നിയുള്ള ഏറ്റവും നൂതനമായ സിലബസാണ് ബി സ്കൂള്‍ ഇന്‍റര്‍നാഷണല്‍ അവതരിപ്പിക്കുന്നത്. ഇവിടെ നിന്നുള്ള കുട്ടികള്‍ രാജ്യത്തും പുറത്തും മികച്ച തൊഴിലവസരങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു.