അമ്പെയ്ത്ത്: ഇന്ത്യയുടെ ലക്ഷ്യം തെറ്റിച്ചത് കാറ്റെന്ന് കോച്ച്
Update: 2017-10-22 10:42 GMT
റിയോ ഒളിമ്പിക്സില്‍ അമ്പെയ്ത്ത് ടീമിനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് വിനയായത് മോശം കാലാവസ്ഥയാണെന്ന് കോച്ച് ദേവേന്ദ്ര തിവാരി.
റിയോ ഒളിമ്പിക്സില്‍ അമ്പെയ്ത്ത് ടീമിനത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് വിനയായത് മോശം കാലാവസ്ഥയാണെന്ന് കോച്ച് ദേവേന്ദ്ര തിവാരി. കാറ്റാണ് ടീമിന് പ്രതികൂലമായതെന്ന് തിവാരി റിയോയില്‍ മീഡിയവണിനോട് പറഞ്ഞു. ക്വാര്‍ട്ടറില്‍ റഷ്യയോട് തോറ്റാണ് ഇന്ത്യ പുറത്തായത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ലോക രണ്ടാം റാങ്കുകാരായ റഷ്യക്ക് മുന്നില്‍ ഇന്ത്യ കീഴടങ്ങിയത്.