ലോകത്ത് ഒരു മിനിറ്റില്‍ സംഭവിക്കുന്നത് ഇതൊക്കെയാണ്...കൗതുകകരം ഈ വിവരങ്ങള്‍

Update: 2018-04-28 23:00 GMT
ലോകത്ത് ഒരു മിനിറ്റില്‍ സംഭവിക്കുന്നത് ഇതൊക്കെയാണ്...കൗതുകകരം ഈ വിവരങ്ങള്‍
Advertising

ഒരു മിനിറ്റില്‍ പ്രായപൂര്‍ത്തിയായി ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും 9.6 കോടി കോശങ്ങള്‍ നശിക്കുന്നു. ഭൂമി ആ സമയംകൊണ്ട് സൂര്യനു ചുറ്റും 1800 കിലോമീറ്റര്‍ ദൂരം താണ്ടുന്നു.

സമയത്തിന്റെ വില മനസിലാക്കി തരാനുള്ള ‍ ഒരു വീഡിയോ ആണ് ഇത്. അസാപ് സയന്‍സാണ് വീഡിയോ പുറത്തിറക്കിയത്. ഒരു മിനിറ്റ് നിസാരമല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് അസാപിന്റെ വീഡിയോ.

Full View

ഒരു മിനിറ്റില്‍ പ്രായപൂര്‍ത്തിയായി ഒരു മനുഷ്യന്റെ ശരീരത്തില്‍ നിന്നും 9.6 കോടി കോശങ്ങള്‍ നശിക്കുന്നു. ഭൂമി ആ സമയംകൊണ്ട് സൂര്യനു ചുറ്റും 1800 കിലോമീറ്റര്‍ ദൂരം താണ്ടുന്നു. 300 മണിക്കൂറിന്റെ വീഡിയോ യുടൂബില്‍ അപ്ലോ‍ഡ് ചെയ്യപ്പെടുന്നു. 2.5 കോടി കോള ഉത്പന്നങ്ങള്‍ കുടിക്കുന്നു. ഇങ്ങനെ ഒരു മിനിറ്റില്‍ ലോകത്ത് നടക്കുന്ന കാര്യങ്ങള്‍ ഒരു മിനിറ്റില്‍ രസകരമായി അവതരിപ്പിക്കുകയാണ് വീഡിയോയിലൂടെ. അസാപ് സയന്‍സ് കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

Writer - സിനാജുദ്ധീൻ പി.എച്ച്

ജില്ലാ ഗുണനിയന്ത്രണ ഓഫീസർ, വയനാട്

Editor - സിനാജുദ്ധീൻ പി.എച്ച്

ജില്ലാ ഗുണനിയന്ത്രണ ഓഫീസർ, വയനാട്

Alwyn - സിനാജുദ്ധീൻ പി.എച്ച്

ജില്ലാ ഗുണനിയന്ത്രണ ഓഫീസർ, വയനാട്

Similar News