ജിയോയുടെ ബോള്‍ട്ടൂരാന്‍ 'വോള്‍ട്ടു'മായി എയര്‍ടെല്‍

Update: 2018-05-10 11:01 GMT
Editor : admin
ജിയോയുടെ ബോള്‍ട്ടൂരാന്‍ 'വോള്‍ട്ടു'മായി എയര്‍ടെല്‍
Advertising

വോയ്​സ്​ ഓവർ എൽ.ടി.ഇ(വോൾട്ട്​) ടെക്​നോളജി ഉപയോഗിച്ച്​ കോളുകൾ ചെയ്യുമ്പോള്‍ കൂടുതൽ മികച്ച ശ്രവ്യാനുഭവമായിരിക്കും ലഭ്യമാകുക.

മൊബൈല്‍ വിപണിയിൽ തരംഗമായ റിലയൻസ്​ ജിയോയെ എതിരിടാൻ പുതിയ തന്ത്രവുമായി എയ​ർടെൽ. ജിയോയുടെ വോൾട്ട്​ ടെക്​നോളജിയിലേക്ക്​ എയർടെല്ലും കൂടുമാറ്റം നടത്തുന്നുവെന്നാണ്​ വാർത്തകകൾ. ഈ സാമ്പത്തിക വർഷത്തിൽ തന്നെ രാജ്യം മുഴുവൻ മാറ്റം നടപ്പിലാക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​.

വോയ്​സ്​ ഓവർ എൽ.ടി.ഇ(വോൾട്ട്​) ടെക്​നോളജി ഉപയോഗിച്ച്​ കോളുകൾ ചെയ്യുമ്പോള്‍ കൂടുതൽ മികച്ച ശ്രവ്യാനുഭവമായിരിക്കും ലഭ്യമാകുക. ഇതിനൊപ്പം വോൾട്ട്​ ഉപയോഗിക്കുമ്പോള്‍ ഒരു നെറ്റ്​വർക്കിന്‍റെ സഹായത്തോടെ തന്നെ വോയ്​സ്​, ഡാറ്റ സേവനങ്ങൾക്ക്​ കമ്പനികൾക്ക്​ നൽകാൻ സാധിക്കും റിലയൻസ്​ ജിയോക്ക്​ ശേഷം വോൾട്ട്​ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രധാന കമ്പനികളിലൊന്നായിരിക്കും എയർടെൽ. മുംബൈയിലായിരിക്കും വോൾട്ട്​ സംവിധാനം എയർടെൽ ആദ്യമായി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News