ഗുഗിള്‍ പിക്സല്‍ ഫോണുകള്‍ പുറത്തിറക്കി; ഇന്ത്യയില്‍ 13 മുതല്‍ ലഭ്യമാകും

Update: 2018-05-11 06:21 GMT
Editor : Damodaran
Advertising

57,000 രൂപയാണ് അടിസ്ഥാന വില. കറുപ്പ്, വെള്ളി, ലിമിറ്റഡ് എഡീഷനിലുള്ള നീല എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്....

Full View

സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ ഗൂഗിളിന്‍റെ ഏറ്റവും പുതിയ സംരംഭമായ ഗൂഗിള്‍ പിക്സല്‍ പുറത്തിറങ്ങി. ഇന്ത്യയില്‍ ഈ മാസം 13 മുതല്‍ ഫ്ലിപ്കാര്‍ട്ട്. റിലയന്‍സ് ഡിജിറ്റല്‍, ക്രോമ എന്നിവിടയിലൂടെ ഫോണ്‍ ലഭ്യമായി തുടങ്ങും. 57,000 രൂപയാണ് അടിസ്ഥാന വില. കറുപ്പ്, വെള്ളി, ലിമിറ്റഡ് എഡീഷനിലുള്ള നീല എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. സ്വയം അപ്‍ഡേറ്റ് ചെയ്യുന്ന രീതിയിലാണ് ഫോണ്‍ സജ്ജമാക്കിയിട്ടുള്ളത് 15 മിനുട്ട് ചാര്‍ജ് ചെയ്താല്‍ ഏഴു മണിക്കൂറോളം ഫോണ്‍ പ്രവര്‍ത്തിക്കും. നിലവിലുള്ള സ്മാര്‍ട്ട്ഫോണുകളില്‍ ഏറ്റവും വേഗതയേറിയ കാമറ പിക്സലിന്‍റതാണെന്ന് ഗൂഗിള്‍ അവകാശപ്പെട്ടു.

ഗൂഗിള്‍ പിക്സലിന്‍റെ സവിശേഷതകള്‍

Android 7.1
5" Full HD AMOLED with Gorilla Glass 4 protection
2.15GHz quad-core 64-bit Snapdragon 821 processor
4GB RAM
12.3MP (f/2.0) rear camera
8MP front camera
2770mAh (Fast charging)
32GB or 128GB (No microSD card support)
NFC, 3.5mm headphone, USB Type-C, Fingerprint scanne

Tags:    

Writer - Damodaran

contributor

Editor - Damodaran

contributor

Similar News