ഫേസ്ബുക്കില്‍ ഇനി സന്തോഷവും ദുഖവും അത്ഭുതവും ദേഷ്യവും പ്രകടമാക്കാം

Update: 2018-05-12 16:11 GMT
Editor : admin
ഫേസ്ബുക്കില്‍ ഇനി സന്തോഷവും ദുഖവും അത്ഭുതവും ദേഷ്യവും പ്രകടമാക്കാം
Advertising

ലൈക്ക് ബട്ടണോടൊപ്പം പുതിയ അഞ്ച് ബട്ടണുകള്‍ കൂടി ചേര്‍ത്താണ് സുക്കര്‍ബര്‍ഗും സംഘവും ഉപയോക്താക്കളുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് പരിഹാരം

ഫേസ്ബുക്കിലെ ഏതു പോസ്റ്റിനോടുമുള്ള പ്രതികരണം രേഖപ്പെടുത്താന്‍ കേവലം ഒരു ലൈക്ക് ബട്ടണ്‍ മാത്രമെന്ന ഉപയോക്താക്കളുടെ പരാതിക്ക് ഒടുവില്‍ പരിഹാരം. ലൈക്ക് ബട്ടണോടൊപ്പം പുതിയ അഞ്ച് ബട്ടണുകള്‍ കൂടി ചേര്‍ത്താണ് സുക്കര്‍ബര്‍ഗും സംഘവും ഉപയോക്താക്കളുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് പരിഹാരം കണ്ടെത്തിയിട്ടുള്ളത്, സ്നേഹം, സന്തോഷം, അത്ഭുതം, സങ്കടം, ദേഷ്യം എന്നീ വികാരങ്ങള്‍ പ്രകടമാക്കാന്‍ സഹായിക്കുന്നതാണ് പുതിയ ബട്ടണുകള്‍. ലോകവ്യാപകമായുള്ള ഉപയോക്താക്കള്‍ക്ക് മുതല്‍ ലഭ്യമായി തുടങ്ങി.

പുതിയ അഞ്ച് ബട്ടണുകള്‍ ചേര്‍ത്തെങ്കിലും ഏറെ സ്വീകാര്യത നേടിയ ആവശ്യമായ വിയോജിപ്പ് (Dislike) ബട്ടണോട് പക്ഷേ ഫേസ്ബുക്ക് മുഖം തിരിച്ചു. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് പുതിയ അഞ്ച് ബട്ടണുകളുമായി ഫേസ്ബുക്ക് രംഗതെത്തിയിട്ടുള്ളത്.

Introducing Reactions

Today is our worldwide launch of Reactions -- the new Like button with more ways to express yourself. Not every moment you want to share is happy. Sometimes you want to share something sad or frustrating. Our community has been asking for a dislike button for years, but not because people want to tell friends they don't like their posts. People wanted to express empathy and make it comfortable to share a wider range of emotions. I've spent a lot of time thinking about the right way to do this with our team. One of my goals was to make it as simple as pressing and holding the Like button. The result is Reactions, which allow you to express love, laughter, surprise, sadness or anger. Love is the most popular reaction so far, which feels about right to me!

Posted by Mark Zuckerberg on Wednesday, February 24, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News