പത്രത്തിന്റെ പേജ് തനിയെ മറിക്കാം; മടിയന്മാര്‍ക്ക് ഉപയോഗപ്പെടുന്ന വീഡിയോ

Update: 2018-05-13 20:44 GMT
പത്രത്തിന്റെ പേജ് തനിയെ മറിക്കാം; മടിയന്മാര്‍ക്ക് ഉപയോഗപ്പെടുന്ന വീഡിയോ
Advertising

ഒരു ചായ കുടിച്ച് കപ്പ് മേശപ്പുറത്ത് വെച്ചാല്‍ മതി, വായിച്ചുകൊണ്ടിരിക്കുന്ന പത്രം തനിയെ പേജ് മറിഞ്ഞുവരും..

Full View

ഒരു ചായ കുടിച്ച് കപ്പ് മേശപ്പുറത്ത് വെച്ചാല്‍ മതി, വായിച്ചുകൊണ്ടിരിക്കുന്ന പത്രം തനിയെ പേജ് മറിഞ്ഞുവരും.. പക്ഷേ ഒന്നരമിനിറ്റ് കാത്തിരിക്കണമെന്ന് മാത്രം.

ലോകത്തിലെ എല്ലാ കണ്ടുപിടുത്തങ്ങള്‍ക്കും പിറകില്‍ മടിയന്മാരാണെന്ന ചൊല്ലിനെ ശരിവെക്കുന്നതാണ് പുതിയ വീഡിയോ.

ജോസഫ്സ് മെഷിന്‍സ് എന്ന ഫെയ്സ്ബുക്ക് പേജില്‍ നാലുദിവസം മുമ്പ് അപ്‍ലോഡ് ചെയ്ത വീഡിയ ഇതിനകം വൈറലായിക്കഴിഞ്ഞു.

Full View
Tags:    

Similar News