എന്താണ് റാന്‍സംവെയര്‍? എങ്ങിനെ തടയാം?

Update: 2018-05-29 11:18 GMT
Editor : Jaisy
എന്താണ് റാന്‍സംവെയര്‍? എങ്ങിനെ തടയാം?
Advertising

ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന

ലോക രാഷ്ട്രങ്ങള്‍ റാന്‍സംവെയര്‍ ആക്രമണത്തിന്റെ മുള്‍മുനയിലാണ്. 150 രാജ്യങ്ങളും രണ്ട് ലക്ഷം കമ്പ്യൂട്ടര്‍ ശൃംഖലകളുമാണ് ഇതുവരെ റാന്‍സംവെയര്‍ ആക്രമണത്തിന് ഇരയായത്. ഇന്ത്യയില്‍ നൂറുകണക്കിന് കംപ്യൂട്ടറുകളെ റാന്‍സംവെയര്‍ ബാധിച്ചുവെന്നാണ് സൂചന. 100 രാജ്യങ്ങള്‍ക്ക് ഭീഷണി ലഭിച്ചുകഴിഞ്ഞു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ റാന്‍സംവെയര്‍ ആക്രമണത്തില്‍ നിന്നും രക്ഷപെടാമെന്നാണ് കേരള പൊലീസിന്റെ സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നത്.

റാൻസംവെയർ എന്നാലെന്താണ്?

റാൻസംവയർ ഒരു ഉപദ്രവകാരിയായ സോഫ്റ്റ്വയർ ആണ്. അത് നമ്മുടെ കമ്പ്യൂട്ടറിലെ ഫയലുകളെ encrypt ചെയ്ത് നമുക്കു ഉപയോഗിക്കാൻ
പറാത്ത രീതിയിൽ ആക്കി മാറും. എന്നിട്ട് ആ കമ്പ്യൂട്ടർ അഥവാ മൊബൈൽ അഥവാ സെര്‍വറിനെ തിരിച്ചു പഴയ രീതിയിൽ ആക്കി
മാറ്റാന്‍ ആയി പണം ആവശ്യപ്പെടും . അടുത്തിടെ Wannacry എന്ന പേരില്‍ ഒരു ഭയാനകമായ റാൻസoവവയർ ലോകം മുഴുവനും ബാധിച്ചു
വകാണ്ടിരിക്കുകയാണ്. ലോകം ഇതുവരെ കണ്ടതിൽ വച്ച്ഏറവും വലിയ റാൻസംവയർ അറ്റാക്കാണിത്. ഇന്ത്യയിലും ബാധിച്ചിട്ടുണ്ട്.

Wannacry റാൻസംവെയര്‍ എന്നാലെന്താണ്?

Wannacry റാൻസംവെയര്‍ വിൻഡോസ് കമ്പ്യൂട്ടറിനെ ആണ്അറ്റാക്ക് ചെയ്യുന്നത്. ഇത് WannaCrypt, WannaCry, WanaCrypt0r, WCrypt, WCRY
എന്നിങ്ങനെ പല പേരുകളിലായി പടരുന്നുണ്ട്.വിൻഡോസില്‍ ഉള്ള SMBലെ ഒരു സെക്യൂരിറ്റി ലൂപ് ഹോള്‍ വഴിയാണ്ഇത് പടരുന്നത്. Etternal Blue
എന്ന് പേരുള്ള vulnerability ആണ് ഇതിനായി ഉപയോഗിക്കുന്നത് . വിൻഡോസ് 10 നു മുന്നേ ഉള്ള MS17 -010 എന്ന സെക്യൂരിറ്റി vulnerability യുടെ പാച്ച് അപ്ഡേറ്റ് ചെയ്യാത്ത എല്ലാ വിൻഡോസ് വേര്‍ഷനിലും ഇത് ബാധിക്കാവുന്നതാണ്. ഒരു കമ്പ്യൂട്ടറിൽ ഇത്ബാ ധിച്ചാൽ അതിലെ എല്ലാ ഫയലുകളും അത് encrypt ചെയ്യും . അതിനു ശേഷം countdown ഉള്ള ഒരു പോപ്പ് അപ്പ് കാണിക്കും. അതിൽ ഹാക്കറിനു നല്‍കേണ്ട 300$ എങ്ങവന നൽകണമെന്നും , അത് കൊടുത്തില്ലെങ്കിൽ ഫയലുകള്‍ ഡിലീറ്റ് ചെയ്യുന്ന തിയതിയും യൂസറിനെ കാണിക്കും. ഇത് കൂടാതെ doublepulsar എന്ന ഒരു backdoor ഉം അതിൽ ഇൻസ്റ്റാൾ ചെയ്യും.

Wannacry റാൻസംവെയർ എങ്ങനെ പടരുന്നു ?

Eternalblue എന്ന സെക്യൂരിറ്റ് വുൾനിറൈിലിറി വഴി ആണിത് പരക്കുന്നത്. ഇന്റര്‍നെറ്റില്‍ ഉള്ള അനാവശ്യമായ ലിങ്ക് ക്ലിക്ക് ചെയ്യുന്നതിലൂടെയും , അജ്ഞാതരുടെ മെയില്‍ അറ്റാച്ച്മെന്റ് വഴിയും ഇത് പടരും . ഇത് കൂടാതെ ഒരു നെറ്റ് വര്‍ക്കില്‍ സ്വന്തമായി പടര്‍ന്നു പിടിക്കാനും ഉള്ള കഴിവ് ഇതിനുണ്ട്. ആദ്യം നെറ്റ് വര്‍ക്കിലെ കമ്പ്യൂട്ടറുകളെ ഇത് സ്കാന്‍ ചെയ്ത് etternalblue എന്ന സെക്യൂരിറ്റി വീഴ്ച്ച ഉണ്ടോ എന്ന് പരിശോധിക്കുന്നു. ഉണ്ടെങ്കില്‍ അത് വഴി ആ കമ്പ്യൂട്ടറിൽ റാൻസംവയർ കയറുന്നു. അതിനു ശേഷം ഇത് വീണ്ടും തുടര്‍ന്ന് നെറ്റ് വര്‍ക്കിലെ ബാക്കി ഉള്ള കമ്പ്യൂട്ടറിനെ കൂടി നശിപ്പിക്കുന്നു .


തടയാന്‍ എന്ത് ചെയ്യണം?

1. മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സെക്യൂരിറ്റി അപ്ഡേറ്റ് MS17- 010 എത്രയും പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യണം.

2. വിൻഡോസ് NT, വിൻഡോസ് 2000, വിൻഡോസ് XP എന്നിവ പ്രൊഡക്ഷന്‍ എൻവിറോണ്‍മെന്റില്‍ നിന്നും മാറ്റണം.

3.139, 445 , 3389 തുടങ്ങിയ പോര്‍ട്ടുകള്‍ ഫയര്‍വാളിൽ തടയണം.

4. അനാവശ്യമായ ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നത് നിര്‍ത്തുക.

5. അറിയാത്ത ആളുകൾ അയച്ചു തരുന്ന ഈ മെയില്‍ അറ്റാച്ച്മെന്റ്
തുറക്കാതിരിക്കുക.

6. വിൻഡോസില്‍ ഉള്ളSMB disable ചെയ്യണം.

7. സോഫ്റ്റ്വയര്‍ എല്ലാ തന്നെ അപ്ഡേറ്റ് ചെയ്ത് വയ്ക്കണം

8. ബ്രൌസറില്‍ ഒരു പോപ്പ് ബ്ലോക്കര്‍ വയ്ക്കണം

9. തുടര്‍ച്ചയായി ബാക്കപ്പ് എടുക്കണം

10. നല്ല ആന്റി വൈറസലും ആന്റി റാന്‍സംവെയര്‍ സോഫ്റ്റ് വയര്‍ ഇന്‍സ്റ്റാള് ചെയ്യണം.

11. ഇത് കൂടാതെ താഴെ പറഞ്ഞിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള ഐപി അഡ്രസ്, ഡൊമെയിന്‍സ്, ഫയല്‍ പേരുകള്‍ എന്നിവ ഫയര്‍വാള്‍, ആന്റിവൈറസ് ഉപയോഗിച്ച് തടയണം.

IP address

16.0.5.10:135
16.0.5.10:49
10.132.0.38:80
1.127.169.36:445
1.34.170.174:445
74.192.131.209:445
72.251.38.86:445
154.52.114.185:445
52.119.18.119:445
203.232.172.210:445
95.133.114.179:445
111.21.235.164:445
199.168.188.178:445
102.51.52.149:445
183.221.171.193:445
92.131.160.60:445
139.200.111.109:445
158.7.250.29:445
81.189.128.43:445
143.71.213.16:445
71.191.195.91:445
34.132.112.54:445
189.191.100.197:445
117.85.163.204:445
165.137.211.151:445
3.193.1.89:445
173.41.236.121:445

217.62.147.116:445
16.124.247.16:445
187.248.193.14:445
42.51.104.34:445
76.222.191.53:445
197.231.221.221:9001
128.31.0.39:9191
149.202.160.69:9001
46.101.166.19:9090
91.121.65.179:9001
2.3.69.209:9001
146.0.32.144:9001
50.7.161.218:9001
217.79.179.177:9001
213.61.66.116:9003
212.47.232.237:9001
81.30.158.223:9001
79.172.193.32:443
38.229.72.16:443

Domains:

• iuqerfsodp9ifjaposdfjhgosurijfaewrwergwea[.]com
• Rphjmrpwmfv6v2e[dot]onion
• Gx7ekbenv2riucmf[dot]onion
• 57g7spgrzlojinas[dot]onion
• xxlvbrloxvriy2c5[dot]onion
• 76jdd2ir2embyv47[dot]onion
• cwwnhwhlz52maqm7[dot]onion

File Names:

• @Please_Read_Me@.txt
• @WanaDecryptor@.exe
• @WanaDecryptor@.exe.lnk
• Please Read Me!.txt (Older variant)
• C:\WINDOWS\tasksche.exe
• C:\WINDOWS\qeriuwjhrf
• 131181494299235.bat
• 176641494574290.bat

• 217201494590800.bat
• [0-9]{15}.bat #regex
• !WannaDecryptor!.exe.lnk
• 00000000.pky
• 00000000.eky
• 00000000.res
• C:\WINDOWS\system32\taskdl.exe

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News