Auto
11 Feb 2022 1:04 PM GMT
പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 3.5 സെക്കൻഡ്; മണിക്കൂറിൽ പരമാവധി 250 കിലോമീറ്റർ വരെ വേഗത- ബിഎംഡബ്ലൂവിന്റെ പുതിയ അവതാരം ഇന്ത്യയിൽ
വാഹനത്തിന്റെ സുരക്ഷയിലേക്ക് വന്നാൽ ആറ് എയർ ബാഗുകൾ, എബിഎസ്, ഡൈനാമിക്ക് സ്റ്റെബിലിറ്റി കൺട്രോൾ (ഡിഎസ്സി), കോർണറിങ് ബ്രേക്ക് കൺട്രോൾ (സിബിസി) എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
Auto
1 Feb 2022 1:06 PM GMT
നെക്സോണുമായി മത്സരിക്കാൻ അവനെത്തുന്നു; മഹീന്ദ്ര XUV300 ഇലക്ട്രിക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ ടാറ്റ നെക്സോൺ ആണ്. നെക്സോൺ ഇവിയുമായി മത്സരിക്കാൻ മഹീന്ദ്ര XUV300 ഇലക്ട്രിക് പതിപ്പിൽ എത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു