Qatar
2 Dec 2024 5:48 PM GMT
സ്വർണത്തിൽ കൃത്രിമം; ഖത്തറിലെ സ്വർണക്കടകളിൽ വാണിജ്യ മന്ത്രാലയത്തിന്റെ പരിശോധന
ദോഹ: ഖത്തറിലെ സ്വർണക്കടകളിൽ പരിശോധനയുമായി വാണിജ്യ വ്യവസായ മന്ത്രാലയം. സ്വർണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ...