India
5 Jun 2018 2:43 PM GMT
രോഹിതിന്റെ ആത്മഹത്യ; ഹൈദരാബാദ് സര്വ്വകലാശാലയിലെ 10 അധ്യാപകര് രാജി വച്ചു
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്ഥി രോഹിത്തിന്റെ ആത്മഹത്യയില് പ്രതിഷേധം പടരുന്നു.ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ദലിത് വിദ്യാര്ഥി രോഹിത്തിന്റെ ആത്മഹത്യയില് പ്രതിഷേധം പടരുന്നു. പട്ടികജാതി-...
India
5 Jun 2018 1:28 PM GMT
പൂട്ടിയിട്ട മുറിയില് അമ്മയും മകളും കഴിഞ്ഞത് നാല് വര്ഷം, ശരീരഭാരം 25 കിലോയിലെത്തി
അയല്ക്കാരനായ ഒരാള് സംഭവം പ്രാദേശിക ചാനലുകളേയും പൊലീസിനേയും അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്തെക്കു പടിഞ്ഞാറന് ഡല്ഹിയില് നിന്നാണ് നാല് വര്ഷത്തോളമായി പൂട്ടിയിട്ട അമ്മയേയും മകളേയും പൊലീസ്...
India
5 Jun 2018 1:11 PM GMT
ഇനി മഴക്കാലമാണ്, ഇവരെ ആര് നോക്കും... റോഹിങ്ക്യകളെ സഹായിക്കാന് ആരാധകരോട് അഭ്യര്ഥിച്ച് പ്രിയങ്ക ചോപ്ര
ലോകം കണ്ടതില്വച്ച് ഏറ്റവും വലിയ വംശഹത്യക്ക് ഇരയാക്കപ്പെട്ടവര്ക്ക് ആശ്വാസമാകാനാണ് പ്രിയങ്ക, റോഹിങ്ക്യന് അഭയാര്ഥികളുടെ ക്യാമ്പിലെത്തിയത്.കഴിഞ്ഞ വര്ഷം ജോര്ദാനിലെ സിറിയന് അഭയാര്ഥി കുട്ടികളെ...
India
5 Jun 2018 9:12 AM GMT
ഐസിസിയും ട്രോളാന് തുടങ്ങിയോ ?ആശാറാമിനൊപ്പം മോദിയുടെ പാട്ട് വീഡിയോ ഷെയര് ചെയ്ത് ഐസിസി
ഇന്റര്നാഷണല് ചളു യൂണിയന് അഥവാ ഐസിയുവിനെ കുറിച്ച് കേള്ക്കാത്തവര് കുറവായിരിക്കും.ഇന്റര്നാഷണല് ചളു യൂണിയന് അഥവാ ഐസിയുവിനെ കുറിച്ച് കേള്ക്കാത്തവര് കുറവായിരിക്കും. കഴിഞ്ഞ കുറേ വര്ഷങ്ങളായി...
India
4 Jun 2018 6:05 PM GMT
എന്തുകൊണ്ട് പെട്രോളും ഡീസലും ജിഎസ്ടിയിലില്ല ?; ഉള്പ്പെടുത്തിയാല് ജനങ്ങള്ക്കുണ്ടാകുന്ന ഗുണം
അടുത്ത മാസം മുതല് ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രബല്യത്തില് വരും. അടുത്ത മാസം മുതല് ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രബല്യത്തില് വരും. നിരവധി ഉത്പന്നങ്ങളും വസ്തുക്കളും ജിഎസ്ടിയുടെ പരിധിയില്...
India
4 Jun 2018 12:45 PM GMT
തെരുവിലലയുന്ന വയോധികയ്ക്ക് ഭക്ഷണം വാരിനല്കുന്ന ഹോം ഗാര്ഡ്; ചിത്രം വൈറലാകുന്നു
ചിലരുടെ കയ്യിലിരുപ്പ് മൂലം മൊത്തം പൊലീസുകാരെയും ശത്രുപക്ഷത്ത് കാണേണ്ടി വരുന്ന ഇക്കാലത്ത്,ചിലരുടെ കയ്യിലിരുപ്പ് മൂലം മൊത്തം പൊലീസുകാരെയും ശത്രുപക്ഷത്ത് കാണേണ്ടി വരുന്ന ഇക്കാലത്ത്, ജനങ്ങള്ക്ക് സേനയില്...
India
4 Jun 2018 7:14 AM GMT
ഞാന് വിഷ്ണുവിന്റെ അവതാരമാണ്, ഓഫീസിലിരുന്ന് സമയം പാഴാക്കാനാവില്ല; വിചിത്ര വാദവുമായി ഗുജറാത്ത് എന്ജിനിയര്
സര്ദാര് സരോവര് പുനര്വസ്വത് ഏജന്സിയിലെ രമേശ്ചന്ദ്ര ഫെഫാര് എന്ന എന്ജിനയറാണ് ആള്ദൈവങ്ങളെ തടഞ്ഞിട്ട് നടക്കാനാകാത്ത ഇക്കാലത്ത് ദൈവമാണെന്ന പുതിയ അവകാശ വാദവുമായി എത്തിയിരിക്കുന്നത്താന് വിഷ്ണുവിന്റെ...
India
4 Jun 2018 3:53 AM GMT
ഗുജറാത്ത് ഫയല്സ് രാജ്യത്തെ ഒരുലക്ഷം വിദ്യാര്ഥികള്ക്കു വിതരണം ചെയ്യും: റാണ അയ്യൂബ്
ഗുജറാത്തിലെ മുസ്ലിംവംശഹത്യയിലും വ്യാജ ഏറ്റുമുട്ടല് കൊലകളിലും പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ പങ്കിനെ തുറന്നുകാട്ടുന്ന പുസ്തകം ഗുജറാത്ത് ഫയല്സ്ഗുജറാത്തിലെ മുസ്ലിംവംശഹത്യയിലും വ്യാജ...
India
4 Jun 2018 1:09 AM GMT
ശശി തരൂരിന് തെറ്റി; ഇംഗ്ലീഷ് വ്യാകരണം പഠിപ്പിച്ച് താരമായി ട്വിറ്ററില് സുഹേല് സേത്ത്
'എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ...' എന്ന സിനിമാ ഡയലോഗ് ഓര്ത്തുപോകുന്നത് ശശി തരൂര് എംപിയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ'എന്തുകൊണ്ട് തോറ്റു എന്ന് ലളിതമായി പറഞ്ഞാലെന്താ...' എന്ന സിനിമാ...
India
3 Jun 2018 7:39 PM GMT
ഭുംറ കോടീശ്വരനായ ക്രിക്കറ്റ് താരം; മുത്തച്ഛന് വിശപ്പകറ്റാന് ടെംബോ വാന് ഓടിക്കുന്നു, താമസം വാടകവീട്ടില്
ഇന്ത്യന് ക്രിക്കറ്റിലെ തീപ്പൊരി ബോളറാണ് ജസ്പ്രീത് ഭുംറ. പേസ് ബോളിങില് ഇന്ത്യയുടെ കുന്തമുന.ഇന്ത്യന് ക്രിക്കറ്റിലെ തീപ്പൊരി ബോളറാണ് ജസ്പ്രീത് ഭുംറ. പേസ് ബോളിങില് ഇന്ത്യയുടെ കുന്തമുന. അന്താരാഷ്ട്ര...
India
3 Jun 2018 6:36 PM GMT
സിഎക്കാര്ക്ക് ജിഎസ്ടി ഗുണമായെന്ന് സ്മൃതി ഇറാനി; ഭൂകമ്പം നിര്മാണത്തൊഴിലാളികള്ക്ക് ഗുണമായെന്ന് പറയാത്തത് ഭാഗ്യമെന്ന് നവമാധ്യമങ്ങള്
ചരക്ക് സേവന നികുതി ആര്ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിശദീകരണത്തിന് നവമാധ്യമങ്ങളില് പരിഹാസപ്പെരുമഴചരക്ക് സേവന നികുതി ആര്ക്കൊക്കെ ഗുണം ചെയ്തുവെന്ന കേന്ദ്രമന്ത്രി സ്മൃതി...