Light mode
Dark mode
യുവതാരം വൈകിയെത്തിയതിൽ രോഹിത് ശർമ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടുണ്ട്
പെർത്ത് ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ രാഹുൽ-ജയ്സ്വാൾ ഓപ്പണിങ് സഖ്യം 201 റൺസ് കൂട്ടിചേർത്തിരുന്നു
നിലവിൽ പോയന്റ് ടേബിളിൽ ഇന്ത്യ ഒന്നാമതും ദക്ഷിണാഫ്രിക്ക രണ്ടാമതുമാണ്
നാലാമനായി ക്രീസിലെത്തിയ രോഹിത് ശർമ മൂന്ന് റൺസെടുത്ത് പുറത്തായി
ഋഷഭ് പന്തിന് പകരക്കാരനായാണ് സർഫറാസ് എത്തിയത്.
'ഞാന്‍ എന്റെ വിവാഹ ദിവസം പോലും ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്'
സർഫറാസ് നിരന്തരം സംസാരിക്കുന്നത് ശ്രദ്ധതെറ്റിക്കുന്നുവെന്നാണ് ന്യൂസിലാൻഡ് താരത്തിന്റെ വാദം
ആദ്യസെഷൻ മുതൽ സ്പിന്നിനെ തുണക്കുന്ന റാങ്ക് ടേണർ പിച്ചാണ് വാംഖഡെയിൽ ഒരുക്കിയത്
രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നിലനിർത്തുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്
മൂന്ന് മാസത്തിനിടെ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര നഷ്ടമാണിത്.
പന്ത് വില്‍ യങ്ങിന്റെ ബാറ്റിൽ തട്ടിയോ എന്ന കാര്യത്തില്‍ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പോലും സംശയമുണ്ടായിരുന്നു
അർധ സെഞ്ച്വറി പിന്നിട്ട രോഹിത് കോഹ്ലിക്കൊപ്പം പൊരുതാനുറച്ച് തന്നെയാണ് ക്രീസിൽ നിലയുറപ്പിച്ചത്. എന്നാൽ അജാസ് പട്ടേൽ എറിഞ്ഞ 22ാം ഓവറിൽ ഇന്ത്യൻ നായകന്റെ കണക്ക് കൂട്ടലുകളൊക്കെ പിഴച്ചു
70 റണ്‍സുമായി സര്‍ഫറാസ് ഖാന് പുറത്താവാതെ ക്രീസിലുണ്ട്
മത്സരത്തിന്റെ ഗതിമാറി ദക്ഷിണാഫ്രിക്ക് അനുകൂലമായ സമയത്താണ് സമയംകളയാൻ ഇത്തരമൊരു തന്ത്രം പ്രയോഗിച്ചത്.
മുംബൈയിൽ പരിശീലനം നടത്തി മടങ്ങവെയാണ് ആരാധകരെ കണ്ട് രോഹിത് വാഹനം നിർത്തിയത്.
ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്ക അനായാസം വിജയത്തിലേക്ക് നീങ്ങവെയാണ് ഇന്ത്യ തന്ത്രം പ്രയോഗിച്ചത്.
ആകാശെറിഞ്ഞ ഒരു ലെങ്ത് ബോൾ ഫ്ലിക്ക് ചെയ്യാനുള്ള ശദ്മന്റെ ശ്രമം പാളി പാഡിൽ കൊള്ളുകയായിരുന്നു
ഒരു ടീമിന് മെഗാലേലത്തിൽ അഞ്ച് താരങ്ങളെ നിലനിർത്താമെന്നാണ് റിപ്പോർട്ട്.
കോഹ്ലി ഔട്ടല്ലെന്ന് റീപ്ലേ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു
മത്സരത്തിൽ സിറാജെറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു സംഭവം