Light mode
Dark mode
എൻ.ഐ.എക്ക് കൈമാറാൻ കർണാടക സർക്കാർ ശിപാർശ ചെയ്തിരുന്നു
ബോംബെ ഹൈക്കോടതിയാണ് ജാമ്യം നൽകിയത്
സ്ഫോടനത്തിന് പിന്നിൽ വാഹനത്തിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരനാണെന്ന് സംശയം
എൻ.ഐ.എ നിരീക്ഷണത്തിലുളളവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്
പാലക്കാട് ജില്ലാ ആശുപത്രി പരിസരത്താണ് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന്റെ കാരണങ്ങളിൽ പാലക്കാട്ടെ ശ്രീനിവാസൻ കൊലക്കേസും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.
മൈസൂരുവിലും ഹുബ്ബള്ളിയിലുമാണ് എൻ.ഐ.എയുടെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് റെയ്ഡ് നടത്തിയത്.
കേരള, കർണാടക, കശ്മീർ എന്നിവിടങ്ങളിലുള്ളവർ പ്രതികളായ കേസിൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ ഐഎസ്ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപിക്കപ്പെടുന്നത്
കൊല്ലപെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നും പൊട്ടാസ്യം, നൈട്രേറ്റ് തുടങ്ങിയ രാസപദാർഥങ്ങൾ പിടിച്ചെടുത്തുവെന്നും എഫ്.ഐ.ആറിലുണ്ട്.
സ്ഫോടനക്കേസ് എൻഐഎയാണ് അന്വേഷിക്കുന്നത്
അർദ്ധരാത്രിയോടെ എൻ.ഐ.എ സംഘം റൗഫിന്റെ വീട്ടിലെത്തി പിടികൂടുകയായിരുന്നു
കേന്ദ്ര സേനയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത നീക്കങ്ങൾ ഉറപ്പുവരുത്താൻ കൂടുതൽ നടപടികളുണ്ടാവും. സിആർപിസി, ഐപിസി നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ നടപടിയുണ്ടാവുമെന്നും അമിത് ഷാ പറഞ്ഞു.
കോയമ്പത്തൂർ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ജമേഷ് മുബീന്റെ ബന്ധു അഫ്സർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
സ്ഫോടനവുമായി ബന്ധപ്പെട്ട് ഇന്ന് ചെന്നൈയിൽ ഉന്നതതല യോഗം ചേർന്നിരുന്നു.
മുസേവാലയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും അഫ്സാന തന്റെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
കേസിൽ പൊലീസ് പിടിയിലായവർക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ നിർദ്ദേശപ്രകാരമാണ് നടപടി
അഞ്ച് വർഷത്തേക്കാണ് ഡെപ്യുട്ടേഷൻ
ബന്ദിപൊര, പൂഞ്ച്, രജൗരി, പുൽവാമ, ഷോപ്പിയാൻ, ശ്രീനഗർ, ബദ്ഗാം എന്നീ ജില്ലകളിലാണ് റെയ്ഡ്.
ഇന്നുച്ചക്ക് രണ്ടരയോടെയാണ് കൊച്ചിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം പരിശോധനക്കെത്തിയത്.
ബാംഗ്ലൂരിൽ വിദ്യാർത്ഥിയായിരുന്ന അമീൻ 2021 മാർച്ചിൽ ആണ് ഡൽഹിയിൽ വെച്ച് അറസ്റ്റിലായത്