Light mode
Dark mode
ആദ്യം വിമർശിച്ചവരെല്ലാം ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെ അംഗീകരിച്ചുവെന്നും സുധാകരൻ ചൂണ്ടിക്കാട്ടി
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും യോഗം വ്യക്തമാക്കി
പുറത്താക്കിയ ഐ ഗ്രൂപ്പുകാരെ തിരിച്ചെടുക്കണമെന്ന് ആവശ്യം. ഉടൻ തീരുമാനം ഉണ്ടായില്ലെങ്കിൽ കൂട്ടരാജി ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് ഭീഷണി
ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദേശം ഭരണഘടനാവിരുദ്ധവും പൗരൻമാരുടെ മൗലികാവകാശ ലംഘനവുമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
അന്തിമ പട്ടിക നാളത്തന്നെ ഹൈക്കമാൻഡിന് അയക്കും
രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന് എന്നിവരുടെ പേരുകളോട് ജില്ലാ നേതൃത്വം താല്പര്യം പ്രകടിപ്പിച്ചിട്ടില്ല.
സംസ്ഥാന, ജില്ലാ നേതൃത്വങ്ങളിൽപ്പെട്ട നേതാക്കൾ ഇരുവിഭാഗങ്ങളായി തിരിഞ്ഞാണ് സ്ഥാനാർഥികൾക്കായി വാദിക്കുന്നത്.
'പൂരപ്പറമ്പിലേക്ക് സുരേഷ് ഗോപിയുടെ നാടകീയമായ രംഗപ്രവേശം രക്ഷകന്റെ പരിവേഷം നൽകി'
സതീശനെ ലക്ഷ്യമിട്ട് വാർത്ത ചോർത്തിയെന്ന പരാതിയിലെ അന്വേഷണ റിപ്പോർട്ടും യോഗം ചർച്ച ചെയ്യും
കെപിസിസി, ഡിസിസി പുനഃസംഘടനയടക്കം ചർച്ച ചെയ്യും
പ്രതാപനെ മാറ്റിനിർത്തിയില്ലെങ്കിൽ പാർട്ടി വേദികളിൽ ബഹിഷ്കരണമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ഏഴ് കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിലാണ് ഇയാൾ അറസ്റ്റിലായത്
ഹൈക്കമാൻഡ് തീരുമാനമെടുക്കുന്നത് വരെ യോഗങ്ങളിൽ നിന്ന് വിട്ട് നിൽക്കും
Members turn against VD Satheesan in KPCC meeting | Out Of Focus
വിമർശനത്തിലെ കാര്യങ്ങൾ ശരിയാണെങ്കിൽ തിരുത്തും. യോഗത്തിൽ പറഞ്ഞതും പറയാത്തതും വാർത്തയായെന്നും സതീശന്
തിരുവനന്തപുരത്തുണ്ടായിട്ടും വി.ഡി സതീശൻ യോഗത്തിൽ നിന്ന് വിട്ടുനിന്നു.
വിമർശനത്തിൽ പ്രതികരണവുമായി കെ.മുരളീധരനും രംഗത്ത്
'പ്രതിപക്ഷ നേതാവിന്റേത് അപക്വമായ പ്രവർത്തനം'
തൃശൂരിലെ തോൽവിക്ക് കെ.മുരളീധരനെ ടിഎൻ പ്രതാപൻ വിമർശിച്ചു എന്ന തരത്തിൽ വാർത്തകളെത്തിയിരുന്നു
പ്രവർത്തനം മോശമായ ഡി.സി.സികളിൽ പുനഃസംഘടന നടപ്പിലാക്കാനാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ പകുതിയോളം ജില്ലാ പ്രസിഡന്റുമാർക്ക് സ്ഥാനം പോകുമെന്ന കാര്യം ഉറപ്പായി.