Light mode
Dark mode
102 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു
10 സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്
നഗരത്തിലെ 42 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുക
68 സീറ്റുകളുള്ള ഹിമാചൽ പ്രദേശിൽ കേവല ഭൂരിപക്ഷത്തോടെ ബിജെപി ഭരണം തുടരുമെന്നും കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും സർവേ ഫലങ്ങൾ പറയുന്നു.
തെരഞ്ഞെടുപ്പിൽ നിന്ന് എ.എ.പി സ്ഥാനാർത്ഥി പിന്മാറുന്ന രണ്ടാമത്തെ സംഭവമാണിത്
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും തോല്‍വി ഭയന്നാണ് ബി.ജെ.പി കെജ്രിവാളിനെ കൊല്ലാന്‍ പദ്ധതിയിടുന്നതെന്ന് സിസോദിയ
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ എ.എ.പി നേതാക്കള്‍ പണം വാങ്ങി സീറ്റ് വിറ്റു എന്ന് ആരോപിച്ചായിരുന്നു ആക്രമണം
കോൺഗ്രസ് ടിക്കറ്റിൽ എം.പി, എം.എൽ.എ, ഡൽഹി മുൻസിപ്പൽ കൗൺസിലർ പദവികളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നേതാവ് മഹാബൽ മിശ്ര
തിഹാർ ജയിലിൽ കഴിയുന്ന സത്യേന്ദ്ര ജെയിനിന് തലയും കാലും മസാജ് ചെയ്തുകൊടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സൂറത്ത് ഈസ്റ്റിലെ എ.എ.പി സ്ഥാനാര്‍ഥി സൂക്ഷ്മപരിശോധനാ ദിവസം നാമനിർദേശ പത്രിക പിൻവലിച്ചു
നാളെ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായിരിക്കെ എഎപി നേതാക്കൾ രേഖകൾ പിടിച്ചുവെച്ചതോടെയാണ് സംഭവം
തന്റെ ആരോപണങ്ങൾക്ക് പിന്നില്‍ ബി.ജെ.പിയല്ലെന്നും ചന്ദ്രശേഖർ തന്റെ അഭിഭാഷകൻ മുഖേന മാധ്യമങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു
250 വാർഡുകളുള്ള കോർപ്പറേഷനിലെ 134 വാർഡുകളിലേക്കാണ് ആദ്യഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പുറത്തുവിട്ടതിനു പിന്നാലെയാണ് പാര്‍ട്ടി മാറ്റം.
ഡൽഹി കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് ചുവടെടുത്തുവെച്ച ബി.ജെ.പി നേതാക്കൾ ആംആദ്മിയെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയെന്നാണ് വിശേഷിപ്പിച്ചത്
'ഞാൻ 50 കോടിയിലേറെ എഎപിക്ക് നൽകിയിട്ടുണ്ട്, രാജ്യസഭാ സീറ്റാണ് പകരം വാഗ്ദാനം ചെയ്യപ്പെട്ടത്' എന്ന് ജയിലിലുള്ള സുകേഷ് അവകാശപ്പെട്ടിരുന്നു
''ആം ആദ്മിയില്‍ നിന്ന് രാജിവച്ചാല്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് മനീഷ് സിസോദിയക്ക് നേരത്തെ ബി.ജെ.പി വാഗ്ദാനം നല്‍കിയിരുന്നു''
ബി.ജെ.പിക്ക് തെരഞ്ഞടുപ്പ് പേടിയാണെന്നും മനീഷ് സിസോദിയ
ആം ആദ്മി പാർട്ടിയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയാണ് ഇസുദാൻ
പഞ്ചാബിൽ കർഷകർ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് തുടരുന്നതാണ് ഡൽഹിയിൽ വായു മലിനീകരണ തോത് ഉയരാൻ കാരണം എന്നാണ് ബി.ജെ.പിയുടെ ആരോപണം