Light mode
Dark mode
സ്കൂളിലെത്തിയാൽ എസ് എം എസ് അലർട്ട്
വാരാന്ത്യങ്ങളിലാണ് ബസ് സർവീസ് നടത്തുക
കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അബൂദബി നഗരസഭ വകുപ്പ്
അബൂദബി ബസ് ടെർമിനൽ മുതൽ ഇത്തിസലാത്ത് ആസ്ഥാനം വരെയും അൽബതീൻ മാൾ മുതൽ ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ വരെയും സംരക്ഷണപട്ടികയിൽ
ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
നവംബര്‍ രണ്ടാം വാരത്തിൽ അബൂദബി നാഷനൽ എക്സിബിഷന് സെൻററാണ് കോൺഗ്രസിന് വേദിയാവുക
അബൂദബിയിലും ഇന്ത്യയിലുമായി ക്ഷേത്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാണ്
മുസഫ മലങ്കര കത്തോലിക്ക സമൂഹത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു മനു കെ. വര്‍ഗീസ്
അബൂദബിയിൽ റോഡ് ടോളും സൗജന്യമായിരിക്കും. ഈമാസം 30 വരെയാണ് ആനുകൂല്യം.
രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടിയാൽ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക
അബൂദബി മാലിന്യനിര്‍മാര്‍ജന വകുപ്പായ തദ് വീര്‍ ആണ് പരിസ്ഥിതി സൗഹൃദ ലോറി അവതരിപ്പിച്ചത്
മുഅസാസ് മേഖലയിൽ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്
ലൈസൻസില്ലാതെ 510 മില്യൺ ദിർഹമിന്റെ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍
മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ യാത്ര മാറ്റിവെക്കുകയായിരുന്നു
ചർച്ചകൾ സജീവമെന്ന് വിമാനകമ്പനി
അറേബ്യ ടാക്സി ട്രാൻസ്പോർട്ടഷനുമായി സഹകരിച്ചാണ് സംയോജിത ഗതാഗത കേന്ദ്രം പ്രീമിയം വാഹനങ്ങൾ ടാക്സി സർവീസിനായി എത്തിച്ചത്
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സാമ്പത്തിക ചര്‍ച്ചയ്ക്കിടെ യാസിറിന് ബന്ധുവിന്റെ കുത്തേറ്റത്
മലപ്പുറം ചങ്ങരംകുളം സ്വദേശി യാസിർ (38) ആണ് മരിച്ചത്
ശൈഖ ഫാത്വിമ ബിൻത് മുബാറക് ഉച്ചകോടി ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ