Light mode
Dark mode
നൈനിറ്റാളിൽവച്ചാണ് അപകടമുണ്ടായത്.
ശനിയാഴ്ച ടെക് ഫെസ്റ്റിന്റെ ഭാഗമായ ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നാല് വിദ്യാർഥികൾ മരിച്ചിരുന്നു.
ഷോറൂമിൻ്റെ ഭിത്തിയടക്കം തകർത്താണ് കാർ മുന്നോട്ട് നീങ്ങിയത്.
വഴി അവസാനിക്കുന്ന കടവിൽ ലൈറ്റും ബാരിക്കേടും സ്ഥാപികാത്തത്താണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു
ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചവരാണ് മരിച്ചത്
തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പുളിക്കീഴിലാണ് സംഭവം
കോട്ടയം കുമാരനെല്ലൂരിലെ നഗരസഭാകെട്ടിടത്തിൻ്റെ ഭാഗമാണ് അടർന്ന് വീണത്.
മുന്‍കരുതലിന്റെ ഭാഗമായി പ്രദേശത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.
ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് ട്രാവല്‍ ഏജന്‍സികളായ തോമസ് കുക്കിനും റെഡ് ആപ്പിളിനും നിര്‍ദേശം നല്‍കിയത്
തലയ്ക്കുമുകളിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങിയ ബുഷ്റ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു
ഗാന്ധിറോഡ് മേൽപ്പാലത്തിൽ ബുധനാഴ്ച രാവിലെ 9.30യോട് കൂടിയാണ് അപകടം
അഴിയൂർ സ്വദേശി അനിൽ ബാബു ആണ് മരിച്ചത്
കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് തല കല്ലിലിടിക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ചെറുതും വലുതുമായ പതിനെട്ടര ലക്ഷം വാഹനാപകടങ്ങളാണ് രാജ്യത്തുണ്ടായത്
അപകടത്തിൽ ബൈക്ക് യാത്രക്കാരായ അതിഥി തൊഴിലാളികള്‍ മരിച്ചു
രക്ഷാപ്രവർത്തനം തടസപ്പെടുത്തവിധം കൂട്ടം കൂടിയാൽ 1000 ദിര്‍ഹമാണ് പിഴ ചുമത്തുക
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസാണ് കണക്ക് പ്രസിദ്ധീകരിച്ചത്
കൂടുതൽ പരിക്കേറ്റവരുള്ളത് സൗദിയിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള റിയാദിലാണ്
തൃശൂർ കരൂപ്പടന്നയിൽ പിക്കപ്പ് വാനിടിച്ച് മൂന്നു വയസുകാരനടക്കം അഞ്ചു പേർക്കാണ് പരിക്കേറ്റത്.
2020നെ അപേക്ഷിച്ച് 2021ല്‍ റോഡപകടങ്ങള്‍ 19 ശതമാനം വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്