Light mode
Dark mode
ഇസ്ലാമികാശയങ്ങൾക്കെതിരെ ആക്ഷേപമുന്നയിച്ച പ്രതികളുടെ തടവ് ബഹ്റൈനിൽ റിവിഷൻ ക്രിമിനൽ കോടതി ശരിവെച്ചു. പ്രവാചകൻമാരെ അവഹേളിക്കുകയും ഇസ്ലാമികാശയങ്ങളെ അധിക്ഷേപിക്കുകയും ചെയ്ത പ്രതികൾക്ക് ഒരു വർഷം തടവിന്...
പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച പ്രതിയാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷാജി, ശശി എന്നിവര്‍ക്കാണ് സുപ്രിം കോടതി അനുമതി നൽകിയത്
ടിപ്പര്‍ ബൈക്കില്‍ ഇടിപ്പിച്ചാണ് മാരായമുട്ടം സ്വദേശി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്
സംഭവത്തില്‍ റെയിൽവെ മന്ത്രാലയവും കേന്ദ്രഅന്വേഷണ ഏജൻസികളും വിശദീകരണം തേടിയിട്ടുണ്ട്
അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതി ലെനിനാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്
പ്രതികൾക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
വീടുകൾ കയറി കച്ചവടം സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരികൾക്കാണ് മർദനമേറ്റത്. സ്ഥാപനം നടത്തിപ്പുകാരനായ വയനാട് സ്വദേശി അരുണാണ് യുവതികളെ മർദിച്ചത്
ബഹ്റൈനിൽ 100 ഹെറോയിൻ മയക്കുമരുന്ന് ഗുളിക കടത്താൻ ശ്രമിച്ച 31കാരന് ഒന്നാം ക്രിമിനൽ കോടതി ജീവപര്യന്തം തടവിന് വിധിച്ചു.ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളംവഴി മയക്കുമരുന്ന് കടത്തുന്നതിനായി പ്രതി ഇവ...
മൃതദേഹത്തിന് അരികെ താൻ നിരപരാധിയാണെന്ന് എഴുതിവച്ച കത്തും കണ്ടെത്തിയിട്ടുണ്ട്
ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ ഉപാധി പ്രകാരമാണ് പ്രതികൾ ചോദ്യം ചെയ്യലിനായി ഹാജരാകുന്നത്
തമിഴ്നാട് പൊള്ളാച്ചിൽ നിന്നുമാണ് കളമശേരിയിലേക്ക് മാംസം കൊണ്ടുവന്നത്
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്, വരൻ അൽ അമീർ, ഒത്താശ ചെയ്ത പനവൂർ സ്വദേശി അൻവർ സാവത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
പ്രതികൾക്ക് അഭിഭാഷകരെ കണ്ടെത്താനായി വിചാരണ തുടങ്ങുന്നത് ഒരു മാസത്തേക്ക് നീട്ടിവെക്കാനും കോടതി നിർദേശിച്ചു
യുവാവിനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതിയായ ഷെഫീഖിനെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസിനുനേരെ ഷെഫീഖ് ബോംബ് എറിഞ്ഞത്
കേസിലെ ഇരുപത്തിനാലാം പ്രതി അബ്ദുൾ നാസറാണ് മരിച്ചത്
പ്രതി പെൺകുട്ടിയെ എടുത്തു കൊണ്ടുപോവുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഈ മാസം 15 നായിരുന്നു സിന്ധുവിനെ രാജേഷ് നടുറോഡിലിട്ട് വെട്ടിക്കൊന്നത്
പ്രതിയെ നാല് ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു.
കണ്ടെത്തിയ അസ്ഥികൾ കൊല്ലപ്പെട്ട ശ്രദ്ധയുടേതാണോ എന്നറിയാൻ ഡി.എൻ.എ പരിശോധനയ്ക്ക് അയക്കും.