Light mode
Dark mode
സംസ്ഥാന സർക്കാർ അന്തിമ തീരുമാനം എടുക്കുന്നത് വരെ കുട്ടികൾക്ക് പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
അഡി. ട്രാൻസ്പോർട്ട് കമ്മിഷണറാണ് അധ്യക്ഷൻ
രണ്ടുയാത്രക്കാരോടൊപ്പം ഒരു കുട്ടിക്ക് കൂടി യാത്രാനുമതി നൽകാൻ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തണമെന്നാണ് ആവശ്യം
എ.ഐ കാമറയിൽ നിയമലംഘനം ശ്രദ്ധയിൽപെട്ടാലും മന്ത്രിമാരുടെ വാഹനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്ന് നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു
കേരളത്തിൽ ബിജെപിയുടെ ബി ടീമാണ് സിപിഎമ്മെന്നും വിഡി സതീശൻ പറഞ്ഞു
"സ്വർണത്തിന്റെ കാര്യത്തിലും ഇതു തന്നെയല്ലേ പറഞ്ഞത്. എന്നിട്ട് എന്തായി. ഒന്നുമായില്ല. വെറുതെ ആവശ്യമില്ലാതെ കച്ചറയുണ്ടാക്കണ്ട."
മന്ത്രിമാരുടെ വാഹനവും പൈലറ്റ് വാഹനവും ഇടിച്ച് അപകടങ്ങളുണ്ടാകുന്നുണ്ടെന്നും പരാതിയിലുണ്ട്
''75 കോടി മുടക്കണമെന്നാണ് പ്രസാഡിയോ കമ്പനി എംഡി രാംജിത്ത് ആവശ്യപ്പെട്ടത്. പദ്ധതി വിജയകരമാകില്ലെന്ന് രണ്ടു ബാങ്കുകൾ വിലയിരുത്തി''
പ്രസാഡിയോക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധമുണ്ടെന്ന് വ്യക്തമായതായി സുധാകരൻ
'മുഖ്യമന്ത്രിയുടെ മൗനം അവസാനിപ്പിക്കുന്നതിന് പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണിത്'
കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാഷ്യൽ റിപ്പോർട്ടില്‍ പ്രകാശ് ബാബുവിന്റെ പേരും
പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് സർക്കാരോ മുഖ്യമന്ത്രിയോ കൃത്യമായ മറുപടി നൽകാത്തത് എന്തുകൊണ്ടാണെന്ന് ചെന്നിത്തല ചോദിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോഴും നിർണായകമായ പല രേഖകളും കെൽട്രോൺ പുറത്തുവിട്ടിട്ടില്ല.
മന്ത്രിയുടെ നിർദേശപ്രകാരം പ്രസിദ്ധീകരിച്ച രേഖകളിൽ ടെക്നിക്കൽ ഇവാലുവേഷൻ റിപ്പോർട്ടില്ല
അഞ്ച് ഇടപാടുകളെ കുറിച്ചാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്
'50 കോടി നിക്ഷേപിച്ചാൽ 75 കോടി കിട്ടുമെന്നായിരുന്നു വാഗ്ദാനം'
കരാറുകളുടെ തെളിവ് പുറത്ത്
മുഴുവന്‍ ആരോപണങ്ങളിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം
"726 ക്യാമറകൾക്ക് 236 കോടി രൂപ. അതായത് ഒരു ക്യാമറയ്ക്ക് ശരാശരി 33 ലക്ഷം രൂപ"
രണ്ട് മുതിർന്നവരോടൊപ്പം ഒരു കുട്ടി കൂടി ഇരുചക്രവാഹനത്തിലുണ്ടായാൽ പിഴ ഈടാക്കുമെന്ന് മന്ത്രി