Light mode
Dark mode
കഴിഞ്ഞ മാസം 27 നാണ് ടാറ്റ ഗ്രൂപ് എയർ ഇന്ത്യ ഏറ്റെടുത്തത്.
'തുല്യ ജോലിക്ക് തുല്യ വേതനം എന്ന അടിസ്ഥാനത്തുള്ള ശമ്പളമാണ് ഞങ്ങളുടെ ആവശ്യം.'
എയർ ഇന്ത്യ കൈമാറ്റത്തോടെ 12,085 ജീവനക്കാരാണ് ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായത്
ബിസിനസ് ലാഭത്തിലാക്കണമെങ്കിൽ കടുത്ത നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്നാണ് ടാറ്റ ഗ്രൂപ്പ് വിലയിരുത്തുന്നത്.
നിലവിലുള്ള ബോർഡിനു കീഴിൽ എയർ ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താനും ആവശ്യമെങ്കിൽ മാത്രം ഉന്നത തലത്തിൽ അഴിച്ചുപണി നടത്താനുമാണ് ടാറ്റ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനം.
എയർ ഇന്ത്യയുടെ കാര്യത്തിൽ പ്രവാസികളടക്കമുള്ളവർക്ക് ടാറ്റയോട് പറയാനുള്ള കാര്യങ്ങൾ ഒന്നും രണ്ടുമല്ല
വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായി
കഴിഞ്ഞ ഒക്ടോബറിലാണ് ലേലനടപടികൾ പൂർത്തിയായത്. 69 വർഷത്തിനു ശേഷമാണ് മഹാരാജ,ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നത്
5ജി തരംഗങ്ങൾ വിമാനങ്ങളിലെ നിർണായകമായ ഉപകരണങ്ങളെ തകരാറിലാക്കുമെന്ന ആശങ്കയിൽ നിരവധി അന്താരാഷ്ട്ര വിമാനകമ്പനികളും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്
യാത്രക്കാരുടെയും കോൾ സെന്ററിന്റെയും പരാതികളും പ്രശ്നങ്ങളും പരിഹരിക്കും
യു.പിയിലെ ഖുശിനഗർ വിമാനത്താവളം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
നവംബര്‍ 2ന് അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി നോട്ടീസില്‍ വ്യക്തമാക്കിയത്.
1932 ൽ ടാറ്റ എയർലൈൻസ് എന്ന പേരിൽ ജഹാൻഗീർ രത്തൻജി ദാദാഭായ് ടാറ്റ തുടങ്ങിയ എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലെത്തുകയാണ്.
സ്പൈസ് ജെറ്റ് മാനേജിങ് ഡയറക്ടര്‍ അജയ് സിങ്ങും ടാറ്റയെ അഭിനന്ദിച്ച് രംഗത്തെത്തി
18,000 കോടി രൂപയ്ക്കാണ് കൈമാറുക
എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജീവനക്കാർക്ക് ഒന്നാം തിയ്യതി ശമ്പളം ലഭിക്കുന്നത്.
ഡല്‍ഹി എയര്‍പോര്‍ട്ടിനു സമീപം റോഡില്‍ വന്‍ ഗതാഗതകുരുക്കാണ് വിമാനം കുടുങ്ങിയതോടെ ഉണ്ടായത്.
കടക്കെണിയിലായ എയർ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
1932ൽ ടാറ്റ എയർലൈൻസായി ആരംഭിച്ച കമ്പനി 1946ലാണ് എയർ ഇന്ത്യയായി പുനർനാമകരണം ചെയ്യപ്പെടുന്നത്. 1953ൽ വിമാനക്കമ്പനി സർക്കാർ ഏറ്റെടുക്കുകയായിരുന്നു.
നവംബറില്‍ ഒന്നിന് ആരംഭിക്കുന്ന വിന്റര്‍ ഷെഡ്യൂളിലാണ് പുതിയ സര്‍വീസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്