ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കി
മാസികയുടെ മുഖചിത്രത്തില്‍ വിഷ്ണു ഭഗവാന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ നല്കിയ കേസിലെ നടപടികളാണ് കോടതി...ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരായ ക്രിമിനല്‍ നടപടികള്‍...