- Home
- angela merkel
International Old
11 May 2018 4:04 PM
രാജ്യത്തേക്ക് തീവ്രവാദം കൊണ്ടുവന്നത് അഭയാര്‍ഥികളല്ലെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനം അഭയാര്‍ഥികള്‍ക്കൊപ്പം ഉണ്ടായ പ്രതിഭാസമല്ലെന്ന് പറഞ്ഞ ആംഗല മെര്‍ക്കല്‍, അത് രാജ്യത്ത് നിലനിന്നിരുന്നുവെന്നും ഇപ്പോളും നിലനില്‍ക്കുന്നുണ്ടെന്നും...
International Old
4 May 2018 3:19 AM
ബ്രിട്ടനില്ലാതെ ആദ്യത്തെ യൂറോപ്യന്‍ യൂണിയന് ഉച്ചകോടി ബ്രസല്‍സില്‍ ചേര്‍ന്നു
ബ്രിട്ടന്റെ പിന്‍വാങ്ങല്‍ യൂറോപ്യന്‍ യൂണിയനിലുണ്ടാക്കുന്ന മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് ഉച്ചകോടി ചേര്‍ന്നത്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടന് പ്രതിനിധിയില്ലാതെ യൂറോപ്യന്‍ യൂണിയന് യോഗം...
International Old
24 April 2018 9:24 AM
യൂറോപ്യന്‍ യൂനിയനുമായുള്ള വാണിജ്യ ബന്ധം യു.എസ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആംഗലെ മെര്‍ക്കല്‍
അഭയാര്‍ഥി പ്രവേശത്തിലടക്കം അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ചയൂറോപ്യന് യൂനിയനുമായുള്ള വാണിജ്യ ബന്ധം യുഎസ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജര്‍മന്‍...
International Old
7 March 2018 1:32 AM
അഭയാര്‍ഥി പ്രതിസന്ധി: യുറോപ്യന്‍ യൂണിയന് - തുര്‍ക്കി കരാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ജര്‍മനി
അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യുറോപ്യന്‍ യൂണിയനും തുര്‍ക്കിയും തമ്മിലുണ്ടാക്കിയ കരാര്‍ ഉടന്‍ നടപ്പാക്കണമെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആങ്കല മെര്‍ക്കല്‍.അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യുറോപ്യന്‍...
International Old
23 Feb 2018 10:31 AM
ജര്‍മ്മനി വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന സൂചന നല്കി ആഞ്ചല മെര്‍ക്കല്‍
തെരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യതകള്‍ പരാജയപ്പെട്ടതോടെയാണ് മെര്‍ക്കല്‍ ഇക്കാര്യം അറിയിച്ചത്ജര്മ്മനി വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന സൂചന നല്കി ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍. തെരഞ്ഞെടുപ്പിന് ശേഷം സഖ്യ...
International Old
28 Nov 2017 11:41 AM
ജര്‍മന്‍ ചാന്‍സലര്‍ തെരഞ്ഞെടുപ്പ്: പ്രധാന പോരാട്ടം ആംഗല മെര്‍കലും മാര്ട്ടിന് ഷുല്സിയും തമ്മില്‍
സോഷ്യല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത് യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റായിരുന്ന മാര്ട്ടിന് ഷുല്സിനെജര്മ്മനിയല് ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ ആംഗല മെര്‍കലിന്റെ...