Light mode
Dark mode
ആരോഗ്യ സർവകലാശാല വിസി നിയമനം ചട്ടവിരുദ്ധമെങ്കിൽ സർക്കാർ കോടതിയിൽ പോകട്ടെയെന്നും ഗവർണർ
'ഭരണഘടനയുടെ 167ാം അനുച്ഛേദത്തിൽ ഒരു സംസ്ഥാനത്തെ സ്റ്റേറ്റ് ഓഫ് അഫയേഴ്സിനെപ്പറ്റിയുളള വിവരങ്ങൾ ഗവർണറെ ധരിപ്പിക്കാൻ മുഖ്യമന്ത്രി ബാധ്യസ്ഥനാണ്'.
സർവ്വകലാശാല ഗസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി
ജനനേതാവിന് ആരോഗ്യവും സന്തോഷവും നേരുന്നതിൽ കേരളത്തിലെ ജനങ്ങളോടൊപ്പം ഞാനും ചേരുന്നു എന്നാണ് ഗവർണർ എക്സിൽ കുറിച്ചത്
പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിൽ ഗവർണറുടെ പേരില്ല
പുതിയ ആൾക്ക് ചുമതല കൈമാറും, ഇക്കാര്യം അറിയിച്ച് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി
ചാൻസലറുടെ അധികാരം ചോദ്യം ചെയ്ത ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശം രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലർ , ഗവർണർക്ക് കൈമാറും
75 ലക്ഷം രൂപ അധികം വേണമെന്ന് രാജ്ഭവന്
"ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മേൽ കടന്നു കയറാൻ ശ്രമിക്കുന്നു"
രാജ്ഭവൻ മാർച്ച് നടക്കുന്ന അന്ന് തന്നെ ജില്ലാതലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും എം.വി ഗോവിന്ദൻ
ബി.ജെ.പിയുടെ അജണ്ട ഗവർണർ നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്ന വിമർശനം ശക്തമാക്കുകയെന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം
നിയമമന്ത്രി അജ്ഞനും വിവരംകെട്ടവനുമാണെന്നായിരുന്നു ഗവർണറുടെ പ്രതികരണം.
സര്‍വകലാശാല വി.സിയുടെ അധികാരങ്ങള്‍ കൈയാളിക്കൊണ്ടുള്ള ഗവര്‍ണര്‍ക്കെതിരെ നിയമനടപടി വേണമെന്ന അഭിപ്രായമാണ് സര്‍ക്കാരിനുമുള്ളത്.
ആഭ്യന്തര വകുപ്പ് സെക്രട്ടറി , ഡിജിപി എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി സമർപ്പിച്ചത്
'പൗരത്വ ഭേദഗതി വിഷയത്തെ പൊടിതട്ടിയെടുക്കാനാണ് ഗവർണർ ശ്രമിക്കുന്നത്'
ആർഎസ്എസ് വക്താവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാളെപ്പറ്റി എന്ത് പറയാനാണെന്ന് എം.വി.ഗോവിന്ദൻ
ഗവർണർ ആർഎസ്എസ് മേധാവിയെ സന്ദർശിച്ചത് എത്രത്തോളം തരം താഴുന്നുവെന്നതിന്റെ തെളിവാണെന്ന് എം വി ഗോവിന്ദൻ
ബില്ലുകൾ തന്റെ മുന്നിൽ എത്തുമ്പോൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ഗവർണർ പറഞ്ഞു.
ജനങ്ങളെ ബോധ്യപ്പെടുത്തിവേണം പദ്ധതികളുമായി മുന്നോട്ട്പോകാൻ. ഇടപെടേണ്ട സമയത്ത് സർക്കാർ ഇടപെടുമെന്നാണ് കരുതുന്നതെന്നും ഗവർണർ വ്യക്തമാക്കി