Light mode
Dark mode
മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നുവെന്നും ഗവർണർ പറഞ്ഞു.
ഭൂപതിവ് നിയമ ഭേദഗതി ബില്ലിൽ തീരുമാനം വൈകിയതിൽ സിപിഎം ഗവർണർക്ക് എതിരെ സമരം നടത്തിയിരുന്നു
സർക്കാർ ഭാഗത്ത് നിന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ മാത്രമാണ് വിരുന്നിൽ പങ്കെടുത്തത്
കേന്ദ്ര അവഗണനയ്ക്കെതിരായ ഫെബ്രുവരി എട്ടിലെ സമരം കൂടുതൽ വിപുലമാക്കുമെന്നും എംവി ഗോവിന്ദൻ
ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് എസ്എഫ്ഐ കരിങ്കൊടി വീശിയത്
മഹിതമായ ചാൻസലർ പദവിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പദവിയ്ക്കുചേരാത്തവിധം രാഷ്ട്രീയ താത്പര്യാർത്ഥം ഉപയോഗിക്കുന്നതാണ് പൊതുസമൂഹം കാണുന്നതെന്ന് മുൻ വി.സിമാർ പ്രസ്താവനയിൽ പറഞ്ഞു.
ഒരു ബാനർ അഴിപ്പിച്ചാൽ നൂറെണ്ണം സ്ഥാപിക്കുമെന്നായിരുന്നു ബാനർ നീക്കം ചെയ്യണമെന്ന ഗവർണറുടെ നിർദേശത്തോട് നേരത്തേ എസ്എഫ്ഐയുടെ മറുപടി
സുപ്രിംകോടതി ഉത്തരവിനു പിന്നാലെയാണ് ഗവർണർ നടപടികൾ ആരംഭിച്ചത്
"ഗവർണർ രാജി വയ്ക്കണം എന്നുള്ളത് കേരളത്തിന്റെ പൊതുവികാരമായി മാറി"
ഗവണർക്കെതിരായ കേരളത്തിന്റെ ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി
ഭൂപതിവ് ബില്ലിൽ ഒപ്പിടാത്തതിൽ പ്രതിഷേധിച്ച് കർഷകർ രാജ്ഭവനിലേക്ക് മാർച്ച് നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് കേരളം ഗവർണർക്കെതിരെ സുപ്രിംകോടതിയിലെത്തുന്നത്.
വഴക്കിടാനാണ് താൽപര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്ന ഗവർണറുടെ വാക്കുകളെ പോരിനുള്ള ക്ഷണമായിട്ടാണ് സർക്കാർ കാണുന്നത്.
തനിക്കെതിരെ കോടതിയെ സമീപിക്കാൻ 40 ലക്ഷം രൂപ ചെലവാക്കിയതുകൊണ്ട് എന്താണ് പ്രയോജനം എന്നും ഗവർണർ ചോദിച്ചു
എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല അടക്കമുള്ളവർ ഗവർക്ക് പരാതി നൽകിയിരുന്നു.
വിഷയത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഗവർണർ പറഞ്ഞു.
ഭരണഘടന തത്ത്വങ്ങൾ ഗവർണർ സംരക്ഷിക്കുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണമെന്നും നിയമോപദേശത്തിൽ പരാമർശിക്കുന്നു
ഭരണഘടനയെ അവഹേളിച്ചുവെന്ന പരാതിയിൽ കഴമ്പുള്ളതിനാലാണ് മുഖ്യമന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടതെന്നും ഗവർണർ
ഇന്നോവയടക്കം മൂന്ന് വാഹനങ്ങൾ, ഡ്രൈവർ ഉൾപ്പെടെ ആറു മാസത്തേക്ക് വിട്ടുനൽകണമെന്നാണ് കത്തിലെ ആവശ്യം
ജനാധിപത്യ വ്യവസ്ഥിതിയില്‍ ബഹുമാനത്തിന്റെ കാര്യത്തില്‍ മുകളില്‍ ആണെങ്കിലും, അധികാരത്തിന്റെ കാര്യത്തില്‍ ഏറ്റവും താഴെയാണ് ജനങ്ങളാല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടാത്ത ഗവര്‍ണറുടെ സ്ഥാനം. അതറിഞ്ഞു...