Light mode
Dark mode
മഹാരാഷ്ട്രയിലെ കോലാപൂരിൽനിന്നാണ് ബെംഗളൂരു പൊലീസ് പ്രതികളെ പിടികൂടിയത്.
ഇവർ മൃതദേഹം തള്ളുന്നതു കണ്ട നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇവരിൽ നിന്ന് പിടിച്ചെടുത്ത 23 ഫോണുകളിൽ 15 എണ്ണം ഐഫോണുകളാണ്
കിടപ്പുമുറിയിലെ മേശയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്.
ഇവരിൽ നിന്ന് 20 മൊബൈൽ ഫോണുകൾ കണ്ടെത്തി
അതീവ സുരക്ഷ ഭേദിച്ച് ഭരണകക്ഷി നേതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിലെ ബിജെപി- ഷിൻഡെ- എൻസിപി സർക്കാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
പിടിച്ചെടുത്ത വസ്തുക്കളുടെ വിപണി മൂല്യം രണ്ട് ലക്ഷം കുവൈത്ത് ദിനാർ
കേസിൽ മൊഴിയെടുക്കവെയാണ് പീഡനവിവരം അറിയുന്നത്.
ഇന്നലെയാണ് ജനീഷിന് അയൽവാസികളുടെ മർദനമേൽക്കുന്നത്.
എറണാകുളം സെൻട്രൽ പൊലീസാണ് നിർമാതാക്കൾക്കെതിരെ കേസെടുത്തത്.
പരിശോധനക്കിടെ ഓടിപ്പോകാൻ ശ്രമിച്ച പ്രതിയെ പട്രോളിംഗ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു
മഹ്ദ വിലായത്തിലാണ് നടപടി
ഇന്ത്യ, സിറിയ, ഈജിപ്ത് പൗരത്വമുള്ളവരെയാണ് പിടികൂടിയത്
2,831 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി
ആഴ്ചകൾക്കിടെ ഏഴ് കുറ്റകൃത്യങ്ങൾ ചെയ്തതായി പ്രതികൾ
മർദനത്തിന്റെ വീഡിയോ ഇയാൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
രണ്ടാം ക്ലാസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് സ്കൂളിൻറെ അഭിവൃദ്ധിക്കും യശസ്സിനും വേണ്ടി
കേസിൽ ഇനി ഇനി അഞ്ചു പേർ കൂടി പിടിയിലാവാനുണ്ട്.
2,000ത്തിലധികം വ്യക്തികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു.