Light mode
Dark mode
കെജ്രിവാളിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് ഇ.ഡി റൗസ് അവന്യു കോടതിയിൽ അവശ്യപ്പെടും
മന്ത്രിമാരുൾപ്പടെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു
''എതിർക്കുന്നവർക്കെതിരെ കേസെടുക്കുകയാണ് മോദി സര്‍ക്കാര്‍''
വീട്ടിലെത്തി ചോദ്യം ചെയ്ത ശേഷമാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്
ഇ.ഡിയുടെ സമൻസ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു ലോക്സഭാ തെരഞ്ഞെടുപ്പ് വരെ നീട്ടികൊണ്ട്പോകാൻ ആംആദ്മി നീക്കം
നിങ്ങൾക്ക് വേണമെങ്കിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യാം എന്നാൽ എഎപിയും കോൺഗ്രസും തമ്മിലുള്ള സഖ്യം മുന്നോട്ട് തന്നെ പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് ചൂണ്ടികാട്ടി കെജ്രിവാൾ ഇന്ന് ഓൺലൈൻ ആയാണ് കോടതിയില്‍ ഹാജരായത്
മദ്യനയ അഴിമതിക്കേസില്‍ ഇഡി ആറാമത്തെ സമൻസും അയച്ചതിനു പിന്നാലെയാണ് ഡൽഹി മുഖ്യമന്ത്രിയുടെ നാടകീയ നീക്കം
മുൻപ് അഞ്ച് തവണ നോട്ടീസ് ലഭിച്ചിട്ടും അരവിന്ദ് കെജ്രിവാൾ ഇ.ഡിക്ക് മുൻപിൽ ഹാജരായിരുന്നില്ല
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പാർട്ടിയെ തകർക്കുവാൻ ശ്രമിക്കുന്നു എന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം
ചോദ്യം ചെയ്യുന്നതിനായി മൂന്ന് വട്ടം സമൻസ് നൽകിയെങ്കിലും കെജ്രിവാൾ ഹാജരായിരുന്നില്ല
ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ.ഡി സമൻസ് അയച്ചിരുന്നു
2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ തീരുമാനിച്ചെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.
വിവരാവകാശ നിയമം ദുരുപയോഗം ചെയ്തതിന് കെജ്രിവാളിന് നേരത്തെ 25000 രൂപ ഹൈക്കോടതി പിഴയിട്ടിരുന്നു
ബോണസ് നൽകാൻ ഡൽഹി സർക്കാർ 56 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് തടയാനാണ് നോട്ടീസെന്ന് കെജ്രിവാൾ ആരോപിച്ചു
വെള്ളിയാഴ്ച ബിജ്വാസൻ മണ്ഡലത്തിലെ മഹിപാൽപൂർ ഏരിയയിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
ബി.ജെ.പി നേതാവ് ഹരീഷ് ഖുറാനയാണ് സുനിത കെജ്രിവാളിന് എതിരെ പരാതി നൽകിയത്
ഇത് 28 പാർട്ടികളുടെ മാത്രമല്ല, 140 കോടി ജനങ്ങളുടെയും സഖ്യമാണ്
ഉദ്യോഗസ്ഥർ പ്രശ്ന ബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്