Light mode
Dark mode
കോവിഡ് പോസിറ്റിവിറ്റി നിരക്കിൽ 20 ശതമാനത്തോളം കുറവ്
മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ഫ്ളാഗ് ഓഫ് ചെയ്യും
ജനങ്ങള്‍ ജാഗ്രത പാലിക്കണം, സംസ്ഥാനത്തെ സാഹചര്യം സര്‍ക്കാര്‍ വിലയിരു ത്തുന്നുണ്ട്
യോഗി സര്‍ക്കാര്‍ യുപിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ ഹാപ്പിനസ് കരിക്കുലം ആരംഭിക്കാന്‍ പോകുന്നുവെന്ന പത്രവാര്‍ത്ത പങ്കുവച്ചുകൊണ്ടായിരുന്നു കേജ്രിവാളിന്റെ പരിഹാസം
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ വലിയ രാഷ്ട്രീയ ചലനങ്ങളാണ് കഴിഞ്ഞ കുറച്ച് നാളുകളായി നടക്കുന്നത്. സിദ്ദുവുമായുള്ള രാഷ്ട്രീയ വടംവലികള്‍ക്കൊടുവില്‍ മുഖ്യമന്ത്രി സ്ഥാനം...
ഡൽഹി ഭരിക്കുന്ന എഎപി ദേശീയശക്തിയാകാനൊരുങ്ങി, തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ സജീവമാകുകയാണ്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിനിടെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
ആം ആദ്മി പാർട്ടിക്കെതിരെ ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രതികരണം
കോവിഡ് സാഹചര്യത്തിൽ ഡൽഹി സർക്കാർ ഗണേഷ ചതുർഥി ആഘോഷിക്കുന്നത് തടഞ്ഞിരുന്നു
ബംഗാളില്‍ മമത മൂന്നാം തവണയും അധികാരത്തിലെത്തിയത് മുതല്‍ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിന്റെ നേതൃനിരയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
ശുദ്ധജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ രൂക്ഷമായി വിമർശിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.
അനധികൃത സ്ഥലത്ത് കൈയ്യറി നിർമിച്ചുവെന്ന് ആരോപിച്ചാണ് ബ്ലോക്ക് ഡെവലപ്പ്മെന്റ് അധികൃതർ ഡൽഹി അന്ധേരിയാ മോഡിലെ ലിറ്റിൽ ഫ്ലവർ പള്ളി കഴിഞ്ഞ ദിവസം പൊളിച്ചു നീക്കിയത്
വാക്സിൻ ഉത്പാദനം വർധിപ്പിക്കാൻ ഒരു ദേശീയ പദ്ധതി തയ്യാറാക്കേണ്ടതുണ്ടെന്നും കെജ്രിവാള് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ ഇപ്പോള്‍ ഓക്സിജന്‍ ക്ഷാമമില്ല. വേണ്ടത്ര ഓക്സിജന്‍ ബെഡുകളും സജ്ജമാണ്
700 ടണ്‍ ഓക്സിജന്‍ ലഭ്യമാകുകയാണെങ്കില്‍ 9000-9500 കിടക്കകള്‍ ഡല്‍ഹിയില്‍ കൂടുതൽ സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും
ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിച്ചവരില്‍ നിന്ന് അധികാരങ്ങള്‍ കവര്‍ന്ന്, പരാജയപ്പെട്ടവര്‍ക്ക് ഡല്‍ഹിയെ ഭരിക്കാന്‍ അവസരമൊരുക്കുകയാണെന്ന് കെജ്രിവാള്
1.34 കോടി വാക്സിന് വാങ്ങാന്‍ ഇന്ന് അംഗീകാരം നല്‍കിയിട്ടുണ്ട്.
ഓക്സിജൻ ഇല്ലാതെ ഡൽഹിയിലെ ആശുപത്രിയിൽ ഒരു രോഗി മരിക്കുമ്പോൾ ഞാൻ ആരോടാണ് സംസാരിക്കേണ്ടതെന്ന് ദയവായി പറയണം. ഞങ്ങൾക്ക് ആളുകളെ മരിക്കാൻ വിടാനാവില്ല - കെജ്രിവാൾ യോഗത്തിൽ ചോദിച്ചു
'കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്. പക്ഷേ നിങ്ങളുടെ സഹായം വേണ'മെന്നാണ് കെജ്രിവാള് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്
ബുധനാഴ്ച ബില്ല് പാസാക്കുന്നതിനിടെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു