ആര്യൻഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നു ബോംബെ ഹൈക്കോടതി
മുംബൈ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസിൽ ആര്യൻ ഖാൻ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്നു ബോംബെ ഹൈക്കോടതി. കേസിൽ അറസ്റ്റിലായ അർബാസ് മെർച്ചെന്റ് , മുൻമുൻ ദമേച്ച എന്നിവരും ആര്യനുമായുള്ള വാട്സ്ആപ്പ്...