Light mode
Dark mode
രണ്ടാം സംഘം നാളെ നാട്ടിലെത്തും
ഇന്നു നടക്കുന്ന അഫ്ഗാൻ-പാക് രണ്ടാം സെമിയിലെ വിജയികളായിരിക്കും സ്വർണത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ
1982-ൽ വെങ്കലം നേടിയ സയ്യിദ് മോദിക്ക് ശേഷം ഏഷ്യൻ ഗെയിംസ് ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ മെഡൽ ഉറപ്പാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രണോയ്.
1500 മീറ്ററിലും വെള്ളി നേടിയ ഹർമിലൻ ബൈൻസിന്റെ അമ്മ മാധുരി സക്സേന 2002 ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ ജേതാവാണ്
100 മീറ്റർ ഹർഡിൽസില്‍ ചൈനീസ് താരത്തിന്റെ ഫാൾസ് സ്റ്റാർട്ടാണെന്ന് കണ്ടെത്തിയതോടെ ഇന്ത്യക്ക് ലഭിച്ച വെങ്കലം വെള്ളിയായി മാറുകയായിരുന്നു
ഒളിംപിക്സ് യോഗ്യതയ്ക്കു വേണ്ടി അടുത്ത സീസൺ മുതൽ ഒരുങ്ങണം. കഠിനപ്രയത്നം തുടരുമെന്നും ആൻസി 'മീഡിയവണി'നോട്
800 മീറ്റര്‍ ഹെപ്റ്റാത്ലണില് വെങ്കലം നേടിയ നന്ദിനി അഗസര ട്രാന്‍സ്ജെന്‍ഡര്‍ ആണെന്നാണ് ആരോപണം
മറ്റു കളികള്പോലെ കളിക്കാര്‍ എതിര്‍മുഖം നിന്നുകൊണ്ടല്ല സ്ക്വാഷ് കളിക്കുക. കോര്‍ട്ടിന് വശങ്ങളിലുള്ള ഭിത്തിയിലേക്കാണ് പന്ത് അടിക്കുക.
8.19 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്.
2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലും തജീന്ദർപാൽ തൂർ സ്വർണം നേടിയിരുന്നു
എട്ട് മിനിറ്റും 19 സെക്കൻഡും കൊണ്ടാണ് അവിനാശ് ഫിനിഷ് ചെയ്തത്.
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ മാത്രം 22 മെഡലുകളാണ് ഇന്ത്യ നേടിയത്.
ഷൂട്ടിങ്ങിൽ 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിൽ ഇന്ത്യൻ സംഘത്തിനു വെള്ളി മെഡൽ ലഭിച്ചു
ഫൈനലിൽ 19 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്.
ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ 10 മീറ്റർ പുരുഷ എയര്‍ റൈഫിള്‍ ടീം ലോക റെക്കോർഡോടെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കിയത്
വോളിബോളിലും ഫുട്ബോളിലും ഇന്ത്യ ഇന്ന് കന്നിയങ്കത്തിനിറങ്ങും. 23നാണ് ഔദ്യോഗികമായി കായികമാമാങ്കത്തിനു തുടക്കമാകുന്നത്
കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യൻ സ്ക്വാഡിലുണ്ടായിരുന്ന ദീപക് ഹൂഡ യുവതാരങ്ങളുടെ സംഘത്തിലും ഇടംലഭിക്കാതെ പകരക്കാരുടെ പട്ടികയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്