- Home
- aurangabad
India
21 Jun 2017 11:57 PM
കണക്ക് തെറ്റിച്ചു, ആറ് വയസുകാരിയെ പിതാവ് തൊണ്ടയില്‍ ഉള്ളി തള്ളിക്കയറ്റി കൊലപ്പെടുത്തി
ഔറംഗാബാദിലാണ് സംഭവംഒന്നു മുതല്‍ 12 വരെ എണ്ണുന്നതില്‍ പരാജയപ്പെട്ട ആറ് വയസുകാരിയായ മകളെ പിതാവ് തൊണ്ടയില്‍ ഉള്ളി തള്ളിക്കയറ്റി കൊലപ്പെടുത്തി. ഔറംഗാബാദില്‍ നിന്നും 250 കി.മീ അകലെ ബലാപൂര്‍ ഗ്രാമത്തില്‍...