Light mode
Dark mode
പൗരന്മാർക്കും പ്രവാസികൾക്കും അവശ്യമായ ശസ്ത്രക്രിയകൾ താങ്ങാവുന്ന നിരക്കിൽ ലഭ്യമാക്കുന്നതാണ് പാക്കേജ്
അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖാണ് മരിച്ചത്
മലയാളി കൂട്ടായ്മകൾ സംഘടിപ്പിച്ച ഈദ് ഗാഹുകൾ സൗഹൃത്തിൻ്റെയും പങ്കുവെക്കലിൻറെയും വേദി കൂടിയായിരുന്നു
ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടടക്കം വിവിധയിടങ്ങളിൽ ഈദ് ഗാഹുകൾ
ജൂൺ 06 വ്യാഴം, 07 വെള്ളി എന്നീ രണ്ട് ദിവസങ്ങളിലായി സിഞ്ചിലെ അൽ അഹ്ലി സ്റ്റേഡിയത്തിലാണ് കാർണിവൽ ഒരുക്കുന്നത്.
This move is expected to pave the way for a new phase of cooperation in the communication sector
The session will be attended by the Information ministers of Arab countries and their representatives
ബഹ്റൈനിൽ ഒരാഴ്ചക്കിടെ 1,512 പരിശോധനകളാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയത്
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് ഫോറം സംഘടിപ്പിച്ചത്
ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഉണ്ടാകണമെന്ന് അറബ് ഭരണാധികാരികൾ ആവശ്യപ്പെട്ടു
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബഹ്റൈനിൽ എത്തിച്ചേർന്ന അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂഗൈഥിനെ ഹമദ് രാജാവ് സ്വീകരിച്ചു
20ഓളം താമസക്കാരെ രക്ഷപ്പെടുത്തി
മാധ്യമ സ്വാതന്ത്ര്യ ദിനാചരണത്തിൻറെ പശ്ചാത്തലത്തിലാണ് മാധ്യമ പ്രവർത്തകർക്ക് കാബിനറ്റ് അഭിവാദ്യമറിയിച്ചത്
കുറെ കാലം ബഹ്റൈനിൽ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നീട് വീണ്ടും ബഹ്റൈനിൽ എത്തി ജോലി ചെയ്യുകയായിരുന്നു
The service will also be rolled out to Indian cities such as Mumbai and Ahmedabad
പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ടിന ചികിത്സയിലായിരുന്നു
രാജ്യത്തെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി അധികൃതർ
മലയാള മാധ്യമ ചരിത്രത്തിൽ നൂതന അധ്യായം രചിച്ച് ബഹ്റൈനിലാണ് ഗൾഫ് മാധ്യമം പിറന്നത്
എല്ലാ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം
പൊതുമരാമത്ത് മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് മിശ്അൽ ബിൻ മുഹമ്മദ് ആൽ ഖലീഫ പദ്ധതി പ്രദേശം സന്ദർശിച്ചു