Light mode
Dark mode
മോഡലുകളുടെ വാഹനം ഓടിച്ചിരുന്നത് അബ്ദുൾ റഹ്മാനായിരുന്നു
സരിത്ത്, റോബിൻസൺ, റമീസ് എന്നിവർക്കും ജാമ്യം ലഭിച്ചു
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം 2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്
കടുത്ത ജാമ്യവ്യവസ്ഥകൾ കാരണം ജാമ്യക്കാർ പിൻമാറിയതിനാൽ ഇന്നലെ ബിനീഷിന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല
ജാമ്യം ലഭിച്ച മൂവരും ഒരു ലക്ഷം രൂപ കോടതിയിൽ കെട്ടിവെയ്ക്കണം
കേസില്‍ അറസ്റ്റിലായി 26 ദിവസത്തിന് ശേഷമാണ് ആര്യന് ബോംബൈ ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്
ബോംബെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്
ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക
ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്
ബുധനാഴ്ച ജാമ്യ ഹരജി വീണ്ടും പരിഗണിക്കും
അതേ സമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വന്നത് ചികിത്സക്കെന്ന് മോൻസൻ അന്വേഷണസംഘത്തിന് മൊഴി നല്കി
ആര്യനെ കസ്റ്റഡിയിൽ വേണമെന്ന എൻസിബിയുടെ ആവശ്യം ഇന്നലെ കോടതി തള്ളിയിരുന്നു
മോൻസൻ സാമ്പത്തിക ഇടപാടുകൾ സ്വന്തം അക്കൗണ്ട് വഴിയല്ല നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ
രാജ് കുന്ദ്രയ്ക്ക് തിങ്കളാഴ്ച മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചപ്പോഴും താരം പ്രതികരിച്ചിരുന്നു
രാവിലെ 11.30 ഓടെയായിരുന്നു ആര്‍തര്‍ റോഡ് ജയിലില്‍ നിന്നും കുന്ദ്ര പുറത്തിറങ്ങിയത്
ഭീമ കൊറേഗാവ് ജാതി സംഘർഷക്കേസിൽ ഫെബ്രുവരി 22 നാണ് ഇദ്ദേഹത്തിന് ഇടക്കാല മെഡിക്കൽ ജാമ്യം കിട്ടിയത്
കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു
പത്ത് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി പരാമര്‍ശം
കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി പൊതുമുതല്‍ നശിപ്പിച്ചു എന്നിവയടക്കം ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിട്ടുളളത്
സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതിയാണ് ഷഫീഖിന് ജാമ്യം അനുവവദിച്ചത്