- Home
- bcci
Sports
3 Jun 2018 11:57 AM GMT
കോഹ്ലിക്കും കൂട്ടര്‍ക്കും ബിസിസിഐ ലോട്ടറി ലഭിച്ചതിന് പിന്നില്‍ ധോണിയുടെ നിസ്വാര്‍ഥത
പുതിയ കരാറിന് പിന്നിലെ ചര്‍ച്ചകളിലും മറ്റും സജീവമായിരുന്ന ധോണിയെ പക്ഷേ എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല...ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായുള്ള ബിസിസിഐയുടെ പുതുക്കിയ കരാര്‍...
Sports
2 Jun 2018 2:44 AM GMT
കൊച്ചി ടസ്കേഴ്സിനുള്ള നഷ്ടപരിഹാരത്തുകയില്‍ നിന്ന് 100 കോടി കെട്ടിവയ്ക്കാന്‍ ബിസിസിഐക്ക് നിര്‍ദ്ദേശം
കേസ് നടക്കുന്ന ബോബെ ഹൈക്കോടതിയിലാണ് തുക കെട്ടി വയ്ക്കേണ്ടത്കൊച്ചി ടസ്കേഴ്സിനുള്ള നഷ്ടപരിഹാരത്തുകയില്‍ നിന്ന് 100 കോടി കെട്ടിവയ്ക്കാന്‍ ബി സി സി ഐക്ക് സുപ്രിം കോടതിയുടെ നിര്‍ദ്ദേശം. കേസ് നടക്കുന്ന ബോബെ...
Sports
9 May 2018 7:57 AM GMT
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ആറ് മാസത്തെ മാച്ച് ഫീ നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്
കളത്തിലിറങ്ങുന്ന ഓരോ കളിക്കാരനും 15 ലക്ഷം രൂപയും റിസര്‍വ് ബഞ്ചിലുള്ള ഓരോ താരത്തിനും ഏഴ് ലക്ഷം രൂപയുമാണ് ഒരു ടെസ്റ്റിന് മാച്ച് ഫീയായി നല്‍കേണ്ടത്.... ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം...
Sports
5 May 2018 12:41 AM GMT
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വേതന വര്‍ധ ആവശ്യപ്പെട്ട് വിരാട് കോഹ്ലി
കോഹ്ലി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ വേതനം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വേതന വര്‍ധ ആവശ്യപ്പെട്ട് നായകന് വിരാട് കോഹ്ലി രംഗത്ത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍...