Light mode
Dark mode
ശിക്ഷായിളവില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും വരെ ഇടക്കാല ജാമ്യം വേണമെന്നായിരുന്നു കുറ്റവാളികളുടെ ആവശ്യം
പൂജയിൽ പങ്കെടുക്കാനാണ് കുറ്റവാളികൾ പരോൾ ആവശ്യപ്പെട്ടത്.
ഇത് രണ്ടാം തവണയാണ് ഗുജറാത്ത് ഹൈക്കോടതി പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത്
ജനുവരി എട്ടിനാണ് പ്രതികളെ വിട്ടയച്ച സർക്കാർ തീരുമാനം കോടതി റദ്ദാക്കിയത്.
കീഴടങ്ങാനായി പ്രതികള്‍ക്ക് അനുവദിച്ച സമയപരിധി നാളെ അവസാനിക്കുകയാണ്
കീഴടങ്ങാൻ വിളവെടുപ്പ് കഴിയുന്നത് വരെ സമയം നൽകണമെന്ന് പ്രതികളിലൊരാൾ
'ബിജെപി സർക്കാർ വസ്തുതകൾ മറച്ചുവയ്ക്കുകയും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും കുറ്റവാളികളെ വെറുതെ വിടുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു.
ബിൽക്കീസ് ബാനുവിന്റെ ചിത്രം പങ്കുവച്ചാണ് ലിജോ തന്റെ നിലപാട് വ്യക്തമാക്കിയത്.
''കലാപങ്ങളിൽ അടിച്ചമർത്തലിന്റെ ആയുധമായി ബലാത്സംഗം എന്ന ക്രൂരകൃത്യം ചെയ്യുന്നവർക്കെതിരെയുള്ള സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പോരാട്ടമായിരുന്നു ബില്‍ക്കീസ് ബാനുവിന്റേത്.''
ജയില്‍മോചിതരായ പ്രതികളെ വി.എച്ച്.പി ഓഫിസിൽ മാലയിട്ടു സ്വീകരിച്ചത് വലിയ വിവാദമായിരുന്നു
ഗുജറാത്തിലെ ദേവഗന്ധ ബാരിയയിലെ വീടിന് മുന്നിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്
ബിൽക്കീസ് ബാനു കേസിലെ 11 പ്രതികളും വീണ്ടും ജയിലിലേക്ക് പോകേണ്ടിവരും.
വ്യക്തികളുടെ മതത്തെ അടിസ്ഥാനമാക്കിയാണ് ഇന്ന് രാജ്യത്ത് പൗരത്വം പോലും നിര്‍ണ്ണയിക്കപ്പെടുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആം ആദ്മിക്കു പാർട്ടിക്കു വേണ്ടി വൻ പ്രചാരണ പരിപാടികളാണ് മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നടക്കുന്നത്
'മോജോ സ്റ്റോറി' യൂട്യൂബ് ചാനലിൽ ബർഖ ദത്ത് നയിച്ച ചർച്ചാ പരിപാടിയിലായിരുന്നു പ്രതിഭാഗം അഭിഭാഷകന് റിഷി മല്‍ഹോത്രയുടെ വെളിപ്പെടുത്തല്‍
ബിൽകീസ് ബാനു കേസിലെ വാർത്തകൾ വായിച്ച് വിശ്വസിക്കാനാകാതെ ഇരിക്കുകയാണെന്നാണ് സ്മിത സബർവാൾ ആദ്യം ട്വീറ്റ് ചെയ്തത്
''കൂട്ടബലാത്സംഗത്തിന് ഇരയായതിന് പുറമെ, രണ്ട് വയസായ തന്റെ കുട്ടിയുടെയും ഏഴു കുടുംബാംഗങ്ങളുടെയും അതിക്രൂരമായ കൊലയ്ക്ക് ദൃക്സാക്ഷിയാകേണ്ടിയും വന്നയാളാണ് ബിൽക്കീസ് ബാനു.''
ക്രിമിനലുകൾക്ക് ബിജെപി നൽകുന്ന പിന്തുണയിൽ നിന്ന് സ്ത്രീകളോടുള്ള പാർട്ടിയുടെ മനോഭാവമാണ് വെളിപ്പെടുന്നതെന്ന് രാഹുൽ ആരോപിച്ചു
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് പ്രധാനമന്ത്രി ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിന് തൊട്ടുപിന്നാലെയാണ് ഗോദ്ര സബ് ജയിലിൽ നിന്ന് പ്രതികളുടെ മോചനം.