Light mode
Dark mode
ഇവിടെ ഇന്ത്യയുടെ ഭരണഘടനയാണ് നടപ്പാക്കേണ്ടത്, സംഘ്പരിവാർ ഭരണഘടനയല്ല- പ്രിയങ്ക പറഞ്ഞു.
കോടതി അനുമതിയില്ലാതെ വീടുകൾ പൊളിച്ചുനീക്കരുതെന്ന ഉത്തരവിന്റെ ലംഘനമാണ് ബിജെപി സർക്കാർ നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.
അസമിൽ ആധാർ നേടുന്നത് ഇനി എളുപ്പമല്ലെന്നും ശർമ അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ്കാലം മുതൽ നിലവിലുണ്ടായിരുന്ന ഇടവേളയാണ് ഹിമന്ത ബിശ്വ ശർമ സർക്കാർ എടുത്തുകളഞ്ഞത്.
കന്നഡ ന്യൂസ് ചാനലായ 'പവർ ടി.വി'യുടെ സംപ്രേഷണം തടഞ്ഞതിനെതിരായ ഹരജി പരിഗണിക്കവെയാണ് നിർദേശം.
മൂന്ന് സ്വതന്ത്രർ പിന്തുണ പിൻവലിച്ചതോടെ എൻഡിഎ സർക്കാരിന്റെ ഭാവി തുലാസിലായിരിക്കുകയാണ്.
ഒരു രാജ്യത്തിന് എല്ലാം ഒന്ന് മതിയെന്നത് ഫാഷിസ്റ്റ് രീതിയാണ്. ഇത് അംഗീകരിക്കാനാവില്ല.
ലോക്സഭാ സെക്രട്ടറി ജനറലിന്റെ നന്ദി പ്രസംഗത്തോടെയാണ് ചടങ്ങുകൾ അവസാനിക്കുക.
നോട്ടിൽ നാനോ ജിപിഎസ് ചിപ്പ് സാങ്കേതികവിദ്യ ഉണ്ടെന്ന അവകാശവാദത്തെയും പ്രചരണത്തേയും മുൻ നിർത്തിയാണ് കൂടുതൽ ട്രോളുകളും.
ഇത്രയധികം ആരോപണങ്ങൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ പ്രതികരിക്കാൻ തയാറായിട്ടില്ല. ഇതിൽ ദുരൂഹതയുണ്ട്.
ചർച്ചുകൾക്കെതിരെ ഒരു പ്രാദേശിക സംഘടനയാണ് മണിപ്പൂർ ഹൈക്കോടതിയെ സമീപിച്ചത്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് വോട്ട് ധ്രുവീകരണത്തിനുള്ള ശ്രമമാണ് സർക്കാരിന്റെ പുതിയ നീക്കമെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
അനധികൃതമായി കൈയേറിയ ഭൂമിയിലാണ് ഇയാൾ വീട് നിർമിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 12 കി.മീ അകലെയാണ് കോട്ടകൾക്ക് പേരുകേട്ട 'ഇസ്ലാം നഗർ' സ്ഥിതി ചെയ്യുന്നത്.
ഷാരൂഖ് ഖാൻ നായകനായ 'പഠാൻ' സിനിമയ്ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു അപകീർത്തികരമായ മുദ്രാവാക്യം.
ഇന്നലെയാണ് ബിജെപി സർക്കാർ നിയമസഭയിൽ സവർക്കറുടെ ചിത്രം സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം സ്ഥാപിച്ചത്.
മറ്റ് എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കുട്ടികൾക്ക് തതുല്യമായ വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നാണ് സർക്കാർ വാദം.
19.5 കോടി രൂപ ചെലവഴിച്ച് 281 മീറ്റർ നീളത്തിലാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) അണ്ടർപാസ് നിർമിച്ചത്.
ബി.ജെ.പി സർക്കാർ നടത്തുന്ന അവകാശവാദങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇതെന്ന് കോൺഗ്രസ് പറഞ്ഞു.
അവധിയിലായിരുന്നതിനാൽ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഹെൽത്ത് ഓഫീസറുടെ പ്രതികരണം.